രണ്ടു യോനികളുമായി 'അദ്ഭുത യുവതി'

  • Posted By:
Subscribe to Oneindia Malayalam
Hazel
കന്യകാത്വം രണ്ടു തവണ നഷ്ടമായി എന്നു ഏതെങ്കിലും യുവതി പറഞ്ഞാല്‍ ആരും ഒന്ന് അമ്പരക്കുമെന്ന കാര്യം തീര്‍ച്ചയാണ്. കാരണം ഒരിക്കല്‍ മാത്രം നഷ്ടപ്പെടുന്ന കാര്യം എങ്ങനെ രണ്ടു തവണ നഷ്ടപ്പെടും.

എന്നാല്‍ ഹേസല്‍ ജോണ്‍സ് എന്ന 27കാരി അങ്ങനെ പറഞ്ഞാല്‍ അത് ശരിയാണു താനും. കാരണം ഹേസലിന് അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു ശാരീരിക പ്രത്യേകതയുണ്ട്. നൂറുശതമാനവും പ്രവര്‍ത്തനസജ്ജമായ രണ്ടു യോനികള്‍ ശരീരത്തിലുണ്ടെന്നതാണ് ഈ യുവതിയെ വ്യത്യസ്തയാക്കുന്നത്.

14ാം വയസ്സില്‍ പ്രായപൂര്‍ത്തിയായപ്പോഴാണ് ഈ സത്യം ആദ്യം മനസ്സിലാക്കിയത്. ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടര്‍മാരും ആദ്യം ആശയക്കുഴപ്പത്തിലായി. ഇതിനെ ഒരു വൈകല്യമായി കാണുന്നതിനേക്കാള്‍ ഒരു ആഘോഷമായി കൊണ്ടു നടക്കുന്നതാണ് എനിക്കിഷ്ടം-ഐടിവിക്ക് അനുവദിച്ച അഭിമുഖത്തില്‍ ഹേസല്‍ പറഞ്ഞു.

English summary
Hazel Jones, a woman who has two fully-formed vaginas
Please Wait while comments are loading...