ദീപാവലിക്ക് വന്‍ ഓഫര്‍ മാമാങ്കം, ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, ഇബേ, മിന്ത്ര... വമ്പന്‍ മത്സരം...

  • Posted By: നിള
Subscribe to Oneindia Malayalam

ഓണ്‍ലൈന്‍ കമ്പനികള്‍ മത്സരിച്ച് നവരാത്രി, ദീപാവലി ഓഫറുകള്‍ നല്‍കുന്നു. ഉത്സവ സീസണ്‍ ആയതോടെ ഓഫര്‍ മാമങ്കം തന്നെയാണ് ഓണ്‍ലൈന്‍ ഷോപ്പിങ്ങ് കമ്പനികള്‍ നടത്തുന്നത്. ഓണ്‍ലൈന്‍ ഷോപ്പിങ്ങ് രംഗത്തെ അതികായന്‍മാരായ ഫ്ളിപ്കാര്‍ട്ടും ആമസോണും പേടിഎമ്മും മത്സരിച്ച് ഓഫര്‍ മേളയുമായി രംഗത്തുണ്ട്. ?ഇവര്‍ക്കു പുറമേ ഇബേ, ഗോയ്ബിബോ, ജബോങ്ങ്, മിന്ത്ര എന്നീ കമ്പനികളെല്ലാം ഉത്സവ സീസണില്‍ മികച്ച് ഓഫര്‍ നല്‍കുന്നുണ്ട്.

വണ്‍ ഇന്ത്യ കൂപ്പണ്‍സ് വഴി ഈ കമ്പനികള്‍ ദീപാവലി, നവരാത്രി സെയിലിനോടനുബന്ധിച്ച് നല്‍കുന്ന ഓഫറുകളുടെ വിശദാംശങ്ങള്‍ അറിയാം.

ആമസോണില്‍..

ആമസോണില്‍..

ഉത്സവ സീസണില്‍ ആമസോണ്‍ ഇന്ത്യ ഫെസ്റ്റീവ് സെയില്‍ എന്ന പേരിലാണ് ആമസോണ്‍ ഓഫര്‍ മേള നടത്തുക. സെപ്റ്റംബര്‍ 13 മുതല്‍ ഓക്ടോബര്‍ 31 വരെയാണ് ആമസോണിന്റെ ദീപാവലി, നവരാത്രി ഓഫര്‍ മേള.

ബിഗ് ബില്യന്‍ ഡേയ്സ്

ബിഗ് ബില്യന്‍ ഡേയ്സ്

ബിഗ് ബില്യന്‍ ഡേയ്‌സ് എന്നാണ് ഫ്‌ളിപ്കാര്‍ട്ടിന്റെ ഇത്തവണത്തെ ഓഫര്‍ മേളയുടെ പേര്. ഓണ്‍ലൈന്‍ വിപണിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വില്‍പനക്കായാണ് ഫ്‌ളിപ്കാര്‍ട്ട് തയ്യാറെടുക്കുന്നത്. വിലക്കുറവ് കൂടാതെ നോ കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ചുകള്‍, ബൈബാക്ക് ഗാരന്റി തുടങ്ങിയ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഗോയ്ബിബോ

ഗോയ്ബിബോ

FLYNEW എന്ന കൂപ്പണ്‍ കോഡ് ഉപയോഗിച്ചാല്‍ ഗോയ്ബിബോയില്‍ ഉത്സവ സീസണില്‍ ആഭ്യന്തര യാത്രകള്‍ക്ക് മികച്ച ഓഫറുകള്‍ ലഭിക്കും. അന്താരാഷ്ട്ര യാത്രകള്‍ക്ക് FLYINT എന്ന കൂപ്പണ്‍ കോഡാണ് ഉപയോഗിക്കേണ്ടത്. ആഭ്യന്തര യാത്രകള്‍ക്ക് 1500 രൂപ വരെയും അന്താരാഷ്ട്ര യാത്രകള്‍ക്ക് 5000 രൂപ വരെയും ഇളവ് ലഭിക്കും.

ജബോങ്ങ്

ജബോങ്ങ്

ഉത്സവ സീസണില്‍ മികച്ച ഓഫര്‍ തന്നെയാണ് ജബോങ്ങും നല്‍കുന്നത്. ഫാഷന്‍ ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം മുതല്‍ 80 ശതമാനം വരെയാണ് ജബോങ്ങ് നല്‍കുന്ന ഓഫര്‍.

ഇബേ

ഇബേ

ഇബേയില്‍ ഉത്സവ സീസണില്‍ സ്മാര്‍ട്‌ഫോണുകള്‍ക്കാണ് മികച്ച ഓഫര്‍ നല്‍കുന്നത്. സ്മാര്‍ട്‌ഫോണുകള്‍ക്ക് 60 ശതമാനം വരെ ഓഫര്‍ ദീപാവലി, നവരാത്രി സെയിലിനോടനുബന്ധിച്ച് ഇബേ നല്‍കുന്നുണ്ട്.

മിന്ത്ര

മിന്ത്ര

ദീപാവലി, നവരാത്രി ഓഫറില്‍ ഫാഷന്‍ ഉത്പന്നങ്ങള്‍ക്ക് മിന്ത്രയില്‍ 50 ശതമാനം വരെ ഓഫറുണ്ട്. ഐസിഐസിഐ ബാങ്ക് വഴി പേമെന്റ് നടത്തുന്നവര്‍ക്ക് 2000 രൂപ വരെയുള്ള പര്‍ച്ചേസിന് 15 ശതമാനം ഡിസ്‌കൗണ്ടും മിന്ത്ര നല്‍കുന്നുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Pre-Diwali Offers: Amazon, Flipkart, Goibibo, Jabong, eBay & More

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്