ബംഗ്ലാദേശില്‍ മണ്ണിടിച്ചില്‍, മരണം 90 കടന്നു, രക്ഷാപ്രവര്‍ത്തനങ്ങള്‍ സജീവം

  • Posted By:
Subscribe to Oneindia Malayalam

ധാക്ക: ബംഗ്ലാദേശില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 90 ആയി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് ദക്ഷിണ മേഖലയില്‍ ശക്തമായ അനുഭവപ്പെട്ടിരുന്നു.

landslide

ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് രംഗമദി ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി വീടുകളും തകര്‍ന്നിരുന്നു. അപകടത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

English summary
Bangladesh: More than 90 killed as rain triggers landslides.
Please Wait while comments are loading...