കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു: ദിനംപ്രതി നഗരത്തില്‍ അടിഞ്ഞു കൂടുന്ന മാലിന്യത്തിന്റെ കണ്ണക്ക കേള്‍ക്കണോ?

  • By Neethu
Google Oneindia Malayalam News

ബെംഗളൂരു: പ്ലാസ്റ്റിക് കൂമ്പാരത്തില്‍ നഗരം മുങ്ങി മരിക്കാന്‍ പോകുകയാണ് ബെംഗളൂരു നഗരം. ദിനംപ്രതി അടിഞ്ഞു കൂടുന്ന പ്ലാസ്റ്റികിന്റെ കണ്ണക്ക് കേട്ടാന്‍ ഞെട്ടും, 40 ടണ്‍ പ്ലാസ്റ്റികാണ് ഒരു ദിവസം നഗരത്തില്‍ കുമിഞ്ഞു കൂടുന്നത്.

മഴകാലത്ത് നഗരത്തിലെ ഓടകള്‍ അടഞ്ഞു പോകുന്നതിന്റെ കാരണവും ഇത് തന്നെയാണ്. പ്ലാസ്റ്റിക് കുപ്പികള്‍, പാല്‍ കവര്‍ എന്നിവയാണ് മാലിന്യത്തില്‍ കൂടുതലായും കണ്ടുവരുന്നത്.

bangalore-map

ഇന്ത്യയിലെ ഒരു ശരാശരി മനുഷ്യന്‍ വര്‍ഷത്തില്‍ 3 കിലോ പ്ലാസ്റ്റിക് ഉപായോഗിക്കുന്നുണ്ടെന്ന് കണക്കുകള്‍ പറയുന്നു. പ്ലാസ്റ്റിക് ഉത്പനങ്ങള്‍ മണ്ണില്‍ അഴുകി പോകാത്തതിനാല്‍ മണ്ണിനെയും വെള്ളത്തെയും ഒരുപോലെ മലിനമാക്കുന്നു. വലിചെറിയുന്ന പ്ലാസ്റ്റിക് കവറുകള്‍ നശിച്ചു പോകുന്നതിന് ചുരുങ്ങിയത് നൂറു വര്‍ഷമെങ്കിലും എടുക്കും.

English summary
Bengaluru produces 40 tonnes of plastic waste every day, says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X