കൊവിഡ് വാക്സിനുകൾ ദക്ഷിണാഫ്രിക്കൻ വകഭേദത്തിനെതിരെ ഫലപ്രദമല്ല; ഡോ. ശങ്കർ ചെട്ടി
കൊവിഡ് വാക്സിനേഷൻ യജ്ഞം ദക്ഷിണാഫ്രിക്കയിൽ മന്ദഗതിയിലാണെന്ന് ഡോ ശങ്കർ ചെട്ടി. ഇന്ത്യാ ടുഡെയുടെ ഡോക്ടേഴ്സ് റൗണ്ട് ടേബിൾ പരിപാടിയിലാണ് ദക്ഷിണാഫ്രിക്കയിലെ പോർട്ട് എഡ്വേർഡിൽ നിന്നുള്ള ഡോക്ടറായ ചെട്ടി ഇക്കാര്യം വ്യക്തമാക്കിയത്. വാക്സിൻ മന്ദഗതിയിലാകുന്നതിനുള്ള പ്രധാനകാരണം
കൊവിഡ് വാക്സിനുകൾ ദക്ഷിണാഫ്രിക്കൻ വകഭേദത്തിനെതിരെ ഫലപ്രദമല്ലെന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ബ്ലാക്ക് ആൻഡ് വൈറ്റ് ഫംഗസ് ബാധയേറ്റ രോഗിക്ക് നിർണായക ശസ്ത്രക്രിയ- ചിത്രങ്ങൾ

ദക്ഷിണാഫ്രിക്കൻ വകഭേദങ്ങൾക്കെതിരെ വാക്സിൻ ഫലപ്രദമല്ലെന്ന് തെളിഞ്ഞിട്ടുണ്ട്. എങ്കിലും വാക്സിനേഷൻ യജ്ഞത്തിൽ നമ്മൾ ജാഗ്രത പുലർത്തേണ്ടതുണ്ട്. നേരത്തേ കൊവിഡ് രൂക്ഷമായതോടെ ഭരണകുടം അവിടെ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇത് സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കിടയിലും നടപ്പാക്കിയിരുന്നില്ല. താഴ്ന്ന സാമൂഹിക-സാമ്പത്തിക ചുറ്റുപാടുകളിൽ ജീവിക്കുന്നവരുടെ ഈ ഘട്ടത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാകാൻ കാരണമായി,.
അതേസമയം നിലവിൽ ജനസംഖ്യയുടെ വലിയൊരു ശതമാനം ആളുകൾക്കിടയിലും ഹേർഡ് ഇമ്മ്യൂണിറ്റി വികസിച്ചിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ രോഗം വന്ന് പ്രതിരോധ ശേഷി നേടിയവർക്ക് വാക്സിൻ നൽകേണ്ടതുണ്ടോ അതോ രോഗം വരാത്തവർക്ക് വാക്സിൻ നൽകേണ്ടതുണ്ടോയെന്നത് പരിശോധിക്കണമെന്നും ചെട്ടി പറഞ്ഞു. ദക്ഷിണാഫ്രിക്കയിൽ വാക്സിൻ കുത്തിവെയ്പ്പ് കൊവിഡിനെ പ്രതിരോധിച്ചിട്ടില്ലെന്നും എന്നാൽ ഗുരുതര അണുബാധകൾ ഉണ്ടാകുന്നത് തടയാൻ വാക്സിനുകൾക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
മോഡേൺ,നാടൻ വേഷങ്ങളിൽ ഒരു പോലെ തിളങ്ങി നടി നിഖിത സ്വാമി, പുതിയ ഫോട്ടോകൾ
Recommended Video
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications