വടകരയിലെയും വയനാട്ടിലെയും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗത്തിലും തീരുമാനമായില്ല.
6:59 PM, 28 Mar
വയനാട്ടില്‍ രാഹുല്‍ മത്സരിക്കണം എന്നാണ് പ്രവര്‍ത്തകരുടെ ആഗ്രഹമെന്നും ചെന്നിത്തല. തീരുമാനം വൈകാതെ എടുക്കണം എന്നാണ് പ്രവര്‍ത്തകരുടെ ആവശ്യമെന്നും ചെന്നിത്തല പറഞ്ഞു.
6:57 PM, 28 Mar
വയനാട് സീറ്റില്‍ എന്ത് തീരുമാനം എടുത്താലും അംഗീകരിക്കുമെന്ന് രമേശ് ചെന്നിത്തല
4:36 PM, 28 Mar
സിപിഎം തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. മിനിമം കൂലി പ്രതിമാസം 18000 രൂപ ഉറപ്പുവരുത്തും. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഉത്പാദന ചിലവിന്‍റ 50% ത്തില്‍ കുറയാത്ത വില. എല്ലാം കുടുംബങ്ങള്‍ക്കും പൊതുവിതരണ സംവിധാനം വഴി 35 കിലോ അരി
3:43 PM, 28 Mar
രിയായ തീരുമാനങ്ങൾ എടുക്കുന്നതിന് പകരം മുദ്രാവാക്യങ്ങളിൽ വിശ്വസിച്ചിരുന്നവരായിരുന്നു മുൻ സർക്കാർ. മുദ്രാവാക്യങ്ങൾ ഉയർത്തി നിരവധി സർക്കാരുകൾ രാജ്യത്ത് അധികാരത്തിലെത്തി. എന്നാൽ തീരുമാനങ്ങൾ അതിവേഗം നടപ്പിലാക്കുന്ന ഒരു സർക്കാരിനെ ആദ്യമായാണ് ജനം കാണുന്നതെന്നും മോദി പറഞ്ഞു.
3:41 PM, 28 Mar
സിപിഎമ്മിന്റെ പ്രകടന പത്രിക പുറത്തിറക്കി. തൊഴിലാളികൾക്ക് മിനിമം 18,000 രൂപ വേതനം പ്രകടനപത്രിക ഉറപ്പ് പറയുന്നു. സമ്പീർണ സൗജന്യ ആരോഗ്യ പരിപാലനം നടപ്പിലാക്കും. പാർലമെന്റിലും നിയമസഭയിലും മൂന്നിലൊന്ന് വനിതാ സംവരണം നടപ്പിലാക്കും തുടങ്ങിയവയാണ് മറ്റ് വാഗ്ദാനങ്ങൾ
3:38 PM, 28 Mar
ഒരു സ്ഥാനവും ആഗ്രഹിച്ചിട്ടില്ല, മരിക്കും വരെ കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്ന് കെവി തോമസ്
2:28 PM, 28 Mar
പഞ്ചാബിലെ സിറ്റിംഗ് എംപി ഹരീന്ദർ സിംഗ് ഖാൽസാ ബിജെപിയിൽ ചേർന്നു. അടുത്തിടെ അദ്ദേഹത്തെ ആം ആദ്മിയിൽ നിന്നും സ്സപെന്റ് ചെയ്തരിരുന്നു
12:55 PM, 28 Mar
ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സരിതാ നായരും. പോരാട്ടം ഹൈബി ഈഡനെതിരെ എറണാകുളത്ത്.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനം ഉണ്ടാവുമെന്ന് ചെന്നിത്തല
12:13 PM, 28 Mar
മിഷന്‍ ശക്തി: പ്രധാനമന്ത്രിയുടെ പ്രസംഗം ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
11:10 AM, 28 Mar
തിരഞ്ഞെടുപ്പ് കമ്മീഷന്ഡറെ മുൻകൂർ അനുമതിയില്ലാതെ മിഷൻ ശക്തി വിജയം പ്രഖ്യാപിച്ച പ്രധാനമന്ത്രിക്കെതിരെ നടപടി വേണമെന്ന് മായാവതി
10:41 AM, 28 Mar
രാഹുൽ ഗാന്ധി വെറുമൊരു കുട്ടിയാണെന്നും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളോട് പ്രതികരിക്കാൻ താൽപര്യമില്ലെന്നും മമതാ ബാനർജി. ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ രാഹുൽ മമതാ ബാനർജിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
10:38 AM, 28 Mar
ഹിന്ദു മുസ്ലീം വോട്ട് വിഭജനത്തെ ഭയക്കുന്നില്ലെന്ന് ജയപ്രദ. രാംപൂരിൽ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും ജയപ്രദ പറഞ്ഞു
9:40 AM, 28 Mar
തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങില്ലെന്ന് പന്തളം കൊട്ടാരം പ്രതിനിധി
9:40 AM, 28 Mar
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി. മത്സരിക്കണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കുകയാണ് ചെയ്തതെന്നും ഉമ്മൻ ചാണ്ടി.
8:41 AM, 28 Mar
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രകടന പത്രിക ഏപ്രിൽ 2ന് പുറത്തിറക്കിയേക്കും.
8:41 AM, 28 Mar
നാഗ്പൂരിൽ കോൺഗ്രസ് പ്രവർത്തകരുടെ പിന്തുണ തനിക്കുണ്ടെന്ന് നിതിൻ ഗഡ്കരി.
8:40 AM, 28 Mar
ടി ആർസ് എംപി എപി ജിതേന്ദർ ബിജെപിയിൽ ചേർന്നു
8:40 AM, 28 Mar
ഗുജറാത്തിലെ വഡോദരയിൽ നിന്നും പ്രധാനമന്ത്രി മത്സരിച്ചേക്കില്ലെന്ന് സൂചന. അമിത് ഷാ ഗുജറാത്തിൽ മത്സരിക്കുന്നതിനാലാണ് പിന്മാറ്റമെന്ന് സൂചന.
8:40 AM, 28 Mar
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മൂന്ന് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് റാലികളില്ഡ പങ്കെടുക്കും. ഉത്തർപ്രദേശിലെ മീററ്റിലാണ് ആദ്യ റാലി. ജമ്മു കശ്മീരിലും ഉത്തരാഖണ്ഡിലുമാണ് മറ്റ് രണ്ട് റാലികൾ
8:40 AM, 28 Mar
പാർട്ടി ആവശ്യപ്പെട്ടാൽ ലോക്സ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രിയങ്കാ ഗാന്ധി. അടുത്ത പ്രധാനമന്ത്രി രാഹുൽ ഗാന്ധിയാണെന്നും പ്രിയങ്ക അമേഠിയിൽ പറഞ്ഞു.

7:29 PM, 28 Mar
വടകരയിലെയും വയനാട്ടിലെയും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗത്തിലും തീരുമാനമായില്ല.
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാതിരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രികകൾ ഇന്ന് മുതൽ സ്വീകരിച്ച് തുടങ്ങും. അടുത്ത മാസം നാല് വരെയാണ് പത്രികാ സമർപ്പണത്തിനുള്ള സമയം. അഞ്ചാം തീയതിയാണ് സൂഷ്മ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ എട്ടിനാണ്. ഏപ്രിൽ 23നാണ് വോട്ടെടുപ്പ്.
അതേസമയം വയനാട്ടിലെയും വടകരയിലെയും സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതിൽ യുഡിഎഫ് ക്യാമ്പിൽ ആശങ്ക തുടരുകയാണ്. ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും വടകരയിൽ കെ മുരളീധരൻ പ്രചാരണവുമായി ഏറെ മുന്നോട്ട് പോയി.