തമിഴ്നാട്ടിലെ റെയ്ഡ് സർക്കാരിനെ താഴെയിറക്കാനോ!!മന്ത്രിയുടെ വീട് ആദായനികുതി വകുപ്പ് അരിച്ചു പെറുക്കി

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: തമിഴ്നാട് മന്ത്രിയുടെ വസതിയിൽ ആദായനികുതി വകുപ്പിന്‍റെ റെയ്ഡ്. തമിഴ്നാട് ആരോഗ്യമന്ത്രി വിജയഭാസ്കറിന്‍റെപുതുക്കോട്ടൈയിലെ വസതിയിലാണ് റെയ്ഡ്. നേരത്തെ വിജയഭാസ്കറിന്‍റെ ചെന്നൈയിലെ വസതിയിലും നേരത്തെ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.


മോഹന്‍ലാലിന്റെ പുലിമുരുകന്‍ കാണണം, സിദ്ധിഖിനെ തിരഞ്ഞുകൊണ്ടിരിയ്ക്കുകയാണെന്ന് സല്‍മാന്‍ ഖാന്‍

ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ സമ്മദിതായകര്‍ക്ക് പണം നല്‍കിയെന്ന പരാതിയെ തുടർന്ന് നേരത്തെയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിൽ പരിശോധന നടത്തിയിരുന്നു. നേരത്തെ ചെന്നൈയിലെ വസതിയിലായിരുന്നു റെയ്ഡ‍് നടന്നത്.

ഇരട്ടച്ചങ്കന്റെ 'മുഖത്തടിച്ച്' സ്പീക്കറുടെ റൂളിംഗ്; ഇത് ശരിയാകില്ല,സഭയില്‍ ചോരപുരണ്ട വസ്ത്രങ്ങളും...

vijay-bhaskar
English summary
Fresh IT raids at Tamil Nadu minister Vijaya Bhaskar's properties
Please Wait while comments are loading...