ജന്മനാ ഒരു വൃക്കയും ഗര്‍ഭപാത്രവും ഇല്ലെന്ന് തിരിച്ചറിഞ്ഞത് 17കാരി ജീവനൊടുക്കി
ബറേലി: ജന്മനാ ഒരു വൃക്കയും ഗര്‍ഭപാത്രവും ഇല്ലാതെയാണ് താന്‍ ജനിച്ചതെന്ന സത്യം തിരിച്ചറിഞ്ഞ 17 കാരി ജീവനൊടുക്കി. മാസങ്ങള്‍ക്ക് മുന്പ്് ശാരീരികമായി ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്ന പെണ്‍കുട്ടിയെ അള്‍ട്രാസൗണ്ട് സ്കാനിങ്ങിന് വിധേയയാക്കിയപ്പോഴാണ് വീട്ടുക്കാര് ആ സത്യം തിരിച്ചറിയുന്നത്.
ജന്മനാ തന്നെ പെണ്‍കുട്ടിയ്ക്ക് ഒരു വൃക്കയും ഗര്‍ഭപാത്രവും ഇല്ലായിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചികിത്സകള്‍ നടത്തിയാലും പൂര്‍വ്വസ്ഥിതിയില്‍ ആകാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം പെണ്‍കുട്ടിയെ മാനസികമായി ഏറെ തളര്‍ത്തി. പ്ലസ് വണ്‍ ക്ലാസ്സില്‍ പഠിക്കുന്ന കുട്ടി പിന്നീട് പഠനത്തിലും ശ്രദ്ധിക്കാതെയായി.

വെള്ളിയാഴ്ച പെണ്‍കുട്ടിയുടെ അച്ഛന് അടുത്തുള്ള ഗ്രാമത്തില്‍ വോട്ട് ചെയ്യാന്‍ പോയ സമയത്തായിരുന്നു ആത്മഹത്യ ചെയ്തത്. വീട്ടില്‍ അമ്മ മാത്രമെ ഉണ്ടായിരുന്നുള്ളൂ.
മണ്ണെണ ഒഴിച്ച് തീ കൊളുത്തിയാണ് ആത്മഹത്യ ചെയ്തത്. മുറിയില്‍ നിന്നും തീ പടരുന്നത് കണ്ടാണ് അമ്മ ശ്രദ്ധിക്കുന്നത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications