ബിജെപി ഇറക്കിക്കളിക്കുന്നത് തകരാറുള്ള വോട്ടിംഗ് മെഷീന്‍! നാണക്കേട് ബാക്കി!!

  • Written By:
Subscribe to Oneindia Malayalam

അഹമ്മദാബാദ്: ഇവിഎം, വിവിപാറ്റ് മെഷീന്‍ വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഗുജറാത്ത് ഹൈക്കോടതിയുടെ നോട്ടീസ്. വോട്ടിംഗ് മെഷീനുകള്‍ക്ക് തകരാറ് സംഭവിച്ചിട്ടുണ്ടെന്നും നിയമസഭാ തിരഞ്ഞെടുപ്പിനെത്തിച്ച വോട്ടിംഗ് മെഷീനുകള്‍ സീല്‍ ചെയ്യണമെന്നുമാവശ്യപ്പെട്ട് കോണ്‍ഗ്രസാണ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.

വെട്ടിനിരത്തി അധികാരം സ്ഥാപിക്കാന്‍ സൗദി! 24 മണിക്കൂറിനുള്ളില്‍ കൊല്ലപ്പെട്ടത് രണ്ട് രാജകുമാരന്മാര്‍, ദുരൂഹത നീങ്ങുന്നില്ല!!

അസാധുവാക്കിയ 99% നോട്ടുകളും തിരിച്ചുവന്നു, പൊങ്കാലയിടുന്നവരെ സര്‍ക്കാര്‍ ചിരിയ്ക്കുകയാണ്, കാരണം!!

ജസ്റ്റിസ് അഖില്‍ ഖുറേഷി, ജസ്റ്റിസ് എ ജെ കോഗ്ജി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് സ്റ്റേറ്റ് ഇലക്ടറല്‍ ഓഫീസര്‍ക്കും നിയമ മന്ത്രാലയം വഴി കേന്ദ്രസര്‍ക്കാരിനും നോട്ടീസ് അയച്ചത്. ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. നവംബര്‍ 13ന് പ്രതികരിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യഘട്ട പരിശോധനയില്‍ 70, 182 വിവിപാറ്റ് മെഷീനുകളില്‍ ഏഴ് ശതമാനവും കൃത്രിമം കണ്ടെത്തിയിട്ടുണ്ടെന്നാണും കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നു.

xnarendra-modi
English summary
The Gujarat high court issued a notice to the Election Commission on Monday on a petition moved by Congress’s state unit seeking that EVMs and VVPATs that were found defective be sealed and not used in the coming Assembly polls.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്