ശിവസേനയ്ക്കെതിരെ ഒരു വാക്ക് പോലും പറയില്ല: മോദി
ദില്ലി: സഖ്യം പിരിഞ്ഞെങ്കിലും ശിവസേന മോദിയ്ക്ക് ഇപ്പോഴും പ്രിയപ്പെട്ടത്. മഹാരാഷ്ട്രയില്‍ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിലാണ് താന്‍ ശിവസേനയ്ക്കെതിരെ ഒരു വാക്ക് പോലും പ്രയോഗിയ്ക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബിജെപിയുമായുള്ള സഖ്യം വിട്ട ശിവസേനയെ വിമര്ശിയ്ക്കാന് തയ്യാറല്ലെന്നും താന്‍ വളരെയധികം ബഹുമാനിയ്ക്കുന്ന വ്യക്തിയാണ് ബാല്‍ താക്കറെയന്നും അതിനാലാണ് ശിവസേനയ്ക്കെതിരെ ഒരക്ഷരം പോലും പറയാത്തതെന്നും മോദി.
ബാല്‍ താക്കറെ ഇല്ലാത്ത ആദ്യത്തെ തിരഞ്ഞെടുപ്പാണിതെന്നും മോദി പറഞ്ഞു. താന്‍ ശിവസേനയ്ക്കെതിരെ താന്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം അസത്യമാണെന്നും താന്‍ ശിവസേനയ്ക്കെതിരെ പരാമര്‍ശം നടത്തിയിട്ടില്ലെന്നും മോദി.

ശിവസേനയ്ക്കെതിരായ പരാമര്‍ശങ്ങള്‍ ഉന്നയിക്കാതിരുന്നപോപഴും കോണ്‍ഗ്രസിനും എന്സിപിയ്ക്കുമെതിരെ അതിരൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. മഹാരാഷ്ട്രയില്‍ കര്‍ശകര്‍ നേരിടുന്ന പ്രശ്നങ്ങള്‍, ആദര്‍ശ് ഫ്ളാറ്റ് തട്ടിപ്പ് എന്നിവയെപ്പറ്റിയും മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയും കഴിഞ്ഞ 25 വര്‍ഷമായി തുടര്‍ന്ന സഖ്യമാണ് അടുത്തിടെ പിരിഞ്ഞത്. തിരഞ്ഞെടുപ്പ് ഇരുവര്‍ക്കും നിര്‍ണായകമാണ്.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications