പണം ആവശ്യപ്പെട്ട് ബിസിനസുകാരനെ ഭീഷണിപ്പെടുത്തി, ന്യൂസ് ചാനല്‍ സിഇഒയെ പോലീസ് അറസ്റ്റ് ചെയ്തു

  • Posted By:
Subscribe to Oneindia Malayalam

ബെംഗളൂരു: കന്നഡ പ്രാദേശിക ചാനലിന്റെ സിഇഒയെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ബിസിനസുകാരനില്‍ നിന്ന് ബലംപ്രയോഗിച്ച് പണം കൈക്കലാക്കിയെന്ന് ആരോപിച്ചാണ് കന്നഡ ന്യൂസ്, ഇന്‍ഫോടെയിന്‍മെന്റ് ചാനലായ ജനശ്രീയുടെ സിഇഒയെ പോലീസ് അറസ്റ്റ് ചെയ്തത്.

പണം തട്ടാന്‍ ശ്രമിച്ചു

പണം തട്ടാന്‍ ശ്രമിച്ചു

ഇന്‍ജാസ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറില്‍ നിന്നാണ് സിഇഒ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്. ഇന്‍ജാസ് ഗ്രൂപ്പിലെ സുഹൈല്‍ ഷെരീഫ്, മിസ്ബ മുകറം എന്നിവരാണ് പോലീസ് പരാതി നല്‍കിയത്.

 അപകീര്‍ത്തിപെടുത്തും

അപകീര്‍ത്തിപെടുത്തും

ബിസിനസുകാരെ മോശമാക്കി ചാനല്‍ വഴി പ്രോഗ്രാം വഴി പുറത്ത് വിടുമെന്നും പണം നല്‍കിയാല്‍ വാര്‍ത്ത വിടാതിരിക്കുമെന്ന് പറഞ്ഞാണ് സിഇഒ ഭീഷണിപ്പെടുത്തിയത്.

പോലീസില്‍ പരാതി

പോലീസില്‍ പരാതി

എന്നാല്‍ ഭീഷണിയില്‍ പരിഭ്രാന്തനായ ഇന്‍ജാസ് ഗ്രൂപ്പിലെ ബിസിനുസുകാര്‍ സിഇഒ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് ചാനലിന്റെ സിഇഒയെ അറസ്റ്റ് ചെയ്തത്. കോറമംഗല പോലീസാണ് സിഇഒ അറസ്റ്റ് ചെയ്തത്.

ചാനല്‍

ചാനല്‍

ബിജെപി നേതാവ് ശ്രീരാമലുവും ജനാര്‍തദ്ദന റെഡ്ഡിയും ചേര്‍ന്നാണ് ചാനല്‍ തുടങ്ങിയത്.

English summary
Kannada news channel's CEO arrested for extortion.
Please Wait while comments are loading...