കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി രണ്ടുദിവസം, വോട്ടെടുപ്പിന് മഹാരാഷ്ട്ര ഒരുങ്ങി

Google Oneindia Malayalam News

മുംബൈ: ചരിത്രത്തില്‍ ആദ്യത്തെ ചുഷ്‌കോണ മത്സരത്തിന് മഹാരാഷ്ട്ര തയ്യാറായിക്കഴിഞ്ഞു. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യത്തെ നിയമസഭ തിരഞ്ഞെടുപ്പാണ് മഹാരാഷ്ട്രയില്‍ നടക്കുന്നത്. 288 അംഗ നിയമസഭയിലേക്ക് ഒക്ടോബര്‍ 15 നാണ് വോട്ടെടുപ്പ്. പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിക്കും.

ശിവസേനയുമായി സഖ്യം പിരിഞ്ഞ ബി ജെ പിക്ക് അതീവ നിര്‍ണായകമാണ് ഈ അസംബ്ലി തിരഞ്ഞെടുപ്പ്. ബി ജെ പി ക്ക് പുറമെ, സേന, കോണ്‍ഗ്രസ്, എന്‍ സി പി എന്നിവരും ഒറ്റയ്ക്ക് മത്സരിക്കാനിറങ്ങുന്നു. രാജ് താക്കറെയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും ശക്തമായി രംഗത്തുണ്ട്. മിക്കവാറും എല്ലാ പാര്‍ട്ടികളിലെയും പ്രമുഖര്‍ പ്രചാരണത്തിനിറങ്ങി.

മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രചാരണ കാഴ്ചകളിലേക്ക്.

ക്രൗഡ് പുള്ളര്‍ മോദി

ക്രൗഡ് പുള്ളര്‍ മോദി

ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയതിന്റെ ആത്മവിശ്വാസത്തിലാണ് ബി ജെ പി. മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍ നിന്നും

ശിവസേനയൊട്ടും കുറവല്ല

ശിവസേനയൊട്ടും കുറവല്ല

ശിവസേന തലവന്‍ ഉദ്ധവ് താക്കറെയുടെ ജുന്നാറിലെ തിരഞ്ഞെടുപ്പ് റാലിക്കെത്തിയ ആള്‍ക്കൂട്ടം

നടിമാരും ഇറങ്ങി

നടിമാരും ഇറങ്ങി

ശിവസേനയ്ക്ക് വേണ്ടി വോട്ട് പിടിക്കാന്‍ അമൃത ഖാന്‍വികാര്‍ എത്തിയപ്പോള്‍

കാല് പിടിക്കാം, കൈ വിടരുത്

കാല് പിടിക്കാം, കൈ വിടരുത്

ശിവസേന സ്ഥാനാര്‍ഥി അജീന്‍ക്യ ഡി വൈ പാട്ടീല്‍ പ്രചാരണത്തിനിടെ

കൊമ്പും കുഴലും

കൊമ്പും കുഴലും

എന്‍ സി പി സ്ഥാനാര്‍ഥി ബാലാസാഹേബ് പാട്ടീല്‍ പത്രിക സമര്‍പ്പിച്ച് ഇറങ്ങി വരുന്നു

പ്രതീക്ഷയായി രാഹുല്‍

പ്രതീക്ഷയായി രാഹുല്‍

യു പി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും വിട്ടുനിന്ന രാഹുല്‍ മഹാരാഷ്ട്രയില്‍ സജീവമായിരുന്നു. രാംടേകില്‍ രാഹുല്‍ പ്രസംഗിക്കുന്നു

ജയ് മായാവതി

ജയ് മായാവതി

മായാവതിയുടെ ബി എസ് പി സപ്പോര്‍ട്ടര്‍ റാലിക്കിടെ

മായാവതി നാഗ്പൂരില്‍

മായാവതി നാഗ്പൂരില്‍

തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി മായാവതി നാഗ്പൂരില്‍ എത്തിയപ്പോള്‍

മുന്നില്‍ നിന്ന് നയിക്കാന്‍

മുന്നില്‍ നിന്ന് നയിക്കാന്‍

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി കോലാപൂരില്‍

English summary
As the campaigning for the October 15 Assembly elections in Maharashtra, have entered in its last phase, political parties are leaving no stone unturned to woo the voters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X