കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് എന്‍ഒസി ഇല്ല

  • By ഭദ്ര
Google Oneindia Malayalam News

ദില്ലി: 15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് ഇനി മുതല്‍ എന്‍ഒസി ലഭിക്കില്ലെന്ന് നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണല്‍. ബുധനാവ്ചയാണ് ഇതു സംബന്ധിച്ച ഉത്തരവ് വന്നത്.

15 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങള്‍ക്കാണ് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ഇത്തരം വാഹനങ്ങള്‍ക്ക് മാത്രമേ ദില്ലിയ്ക്ക് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് കഴിയൂ. എന്നാല്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് ഇനി മുതല്‍ ആയുസ്സില്ല.

cars-20

ഈ അടുത്താണ് 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ ദില്ലി സര്‍ക്കാരിനോട് കോടതി ഉത്തരവിട്ടത്. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യുന്നതും എന്‍ഒസി ലഭിക്കാതെ വരുന്നതും ഡീസല്‍ വാഹനങ്ങളെ ഇല്ലാതാകും.

English summary
NGT has ruled diesel vehicles which are 15 yrs old will be deregistered and won't get NOC for outside Delhi-NCR
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X