സ്ഥാനാര്‍ത്ഥികള്‍ സ്വന്തം ഭാര്യയുടെ സ്വത്തുക്കള്‍ മാത്രം വെളിപ്പെടുത്തിയാല്‍ പോര

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുമ്പ് സ്ഥാനാര്‍ത്ഥികള്‍ സ്വന്തം ഭാര്യയുടെ സ്വത്തുക്കള്‍ക്കൊപ്പം വരുമാന സ്രോതസും വെളിപ്പെടുത്തണം. തിരഞ്ഞെടുപ്പ് കൂടുതല്‍ സുതാര്യമാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ച പരിഷ്‌കാരങ്ങളാണ് നിയമമന്ത്രാലയം അംഗീകരിച്ചത്.

English summary
Now candidates to declare their and spouse's source of income.
Please Wait while comments are loading...