വനിത ദിനത്തില്‍ ഒഡീഷ സര്‍ക്കാരിന്റെ നീക്കം; സ്ത്രീ സ്വയം സഹായക സംഘങ്ങള്‍ക്ക് പ്രത്യേക വകുപ്പ്
ഭുവനേശ്വര്‍: അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി സ്ത്രീകള്‍ക്കായിഒരു പുത്തന്‍ നടപടിയാണ് ഒഡീഷ സര്‍ക്കാര്‍ സ്വീകരിച്ചത്. സംസ്ഥാനത്തെ സ്ത്രീ സ്വയം സഹായക സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനായി മിഷന് ശക്തി എന്ന പേരില്‍ ഒരു പ്രത്യേക വകുപ്പ് തന്നെ സര്‍ക്കാര്‍ തുടങ്ങി.
വനിതാ ദിനത്തിന് രണ്ട് ദിനം മുമ്പായിരുന്നു ഇത്. മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. മാര്‍ച്ച് എട്ട് മുതല്‍ പുതിയ വകുപ്പ് നിലവില്‍ വരുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.

പുതിയ വകുപ്പ് രൂപീകരിക്കുന്നതോടെ സ്വയം സഹായക സംഘങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്താനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. നേരത്തെ മറ്റ് വകുപ്പുകള്‍ക്ക് കീഴില്‍ വരുമ്പോള്‍ ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ ഒറ്റവകുപ്പിന് കീഴിലേക്ക് വരുമ്പോള്‍ ഇല്ലാതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും 2001 മുതല്‍ സംസ്ഥാനത്തെ സ്വയം സഹായക സംഘങ്ങളുടെ അംബ്രല്ല ഓര്ഗനൈസേഷന് ആയി മിഷന് ശക്തി പ്രവര്‍ത്തിക്കുന്നുണ്ട്.
Recommended Video
കെ. സുരേന്ദ്രന് നയിച്ച വിജയയാത്രയുടെ സമാപന വേദിയില്‍ അമിത് ഷാ, ചിത്രങ്ങള്‍ കാണാം
വേദാന്ത ലിമിറ്റഡിന് ബോക്സൈറ്റ് ആയിര് വില്‍ക്കുന്നതിലും സംസ്ഥാനമന്ത്രിസഭ തീരുമാനമെടുത്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഉരുക്ക്, ഖനി വകുപ്പിന് കീഴിലുള്ള ഒഎംസി ലിമിറ്റഡിനാണ് ഇതിന് അനുമതി നല്‍കിയിട്ടുള്ളത്. ഒരു മെട്രിക് ടണിന് ആയിരം രൂപ നിരക്കില്‍ ആയിരിക്കും വില്പന.
രുഹാനി ശര്‍മയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ്












Click it and Unblock the Notifications