പീഡനം; അധ്യാപികയെ തീക്കൊളുത്തി കൊന്നു

ഗുരുതരമായി പരിക്കേറ്റ 28 കാരിയായ ആധ്യാപിക വിശാഖപട്ടണത്തെ ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്. എണ്‍പത് ശതമാനത്തിലധികം പൊള്ളലേറ്റ അധ്യാപിക അതീവഗുരതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞുവരികയായിരുന്നു.
ഭുവനേശ്വറിന് 420 കിലോമീറ്റര്‍ അകലെ രായഗഡ ജില്ലയിലെ സ്കൂള്‍ ്അധ്യാപികയാണ് ദാരുണമായ രീതിയില്‍ കൊല്ലപ്പെട്ടത്. രാത്രിയില്‍ വീട്ടില്‍ കുട്ടികള്‍ക്കൊപ്പം ടി വി കണ്ടുകൊണ്ടിരിക്കേയാണ് ഇവര്‍ അജ്ഞാതന്റെ ആക്രമണത്തിന് ഇരയായത്.
സ്കൂളിലെ സബ് ഇന്‍സ്പെക്ടറായ നേത്രാനന്ദ ദന്ദ്സേന്ക്ക് എതിരായി അധ്യാപിക മാനഭംഗക്കേസ് കൊടുത്തിരുന്നു. ഈ പരാതി പിന്‍വലിക്കാന്‍ അക്രമി ടീച്ചറോട് ആവശ്യപ്പെട്ടിരുന്നത്രെ. ഇത് സമ്മതിക്കാതായതോടെ മണ്ണെണ്ണയൊഴിച്ച ശേഷം ദേഹത്ത് തീ കൊളുത്തുകയായിരുന്നു അക്രമി.
ജൂലൈ മാസത്തിലാണ് അധ്യാപിക പോലീസില്‍ പരാതി നല്‍കിയത്. പരാതിയെത്തുടര്‍ന്ന് സന്ദ്സേനയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുറ്റക്കാരനാണെന്ന് പ്രത്യക കമ്മിറ്റി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒക്ടോബറില്‍ ഇയാളെ ഇന്‍സ്പെക്ടര്‍ സ്ഥാനത്ത് നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications