സംരക്ഷകർ ശിക്ഷകരായി!!! യുപിയിൽ സഹോദരിമാരോട് പൊലീസുകാർ ചെയ്തത്....!!!

  • Posted By:
Subscribe to Oneindia Malayalam

മെയിൻപുരി: അക്രമങ്ങളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കേണ്ടത് പൊലീസാണ്. സുരക്ഷ ലൽകേണ്ടവർ തന്നെ അക്രമത്തിനു മുതിർന്നാലെ.ഉത്തർ പ്രദേശിലെ സഹോദരിമാർക്കാണ് പൊലീസിൽ നിന്നും അപമാനം നേരിടേണ്ടിവന്നത്.

ഉത്തർപ്രദേശിലെ കർഹാൽ ഗെയ്റ്റ് പൊലീസ് സ്റ്റേഷനിലാണ് സംഭവമുണ്ടായത്. തങ്ങളെ അപമാനിച്ചയാൾക്കെതിരെ പരാതി നൽകാനെത്തിയ സഹോദരിമാർക്കെതിരെയാണ് പൊലീസിൽ നിന്നും അപമാനം നേരിടേണ്ടി വന്നത്.ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഉദ്യോഗസ്ഥനെ അധികൃതർ സസ്പെൻഡ് ചെയ്തു.

woman

എന്നാൽ ഈ സംഭവത്തിന് ആശ്ചര്യപ്പെടുത്തുന്ന വിശദീകരണവുമായാണ് പൊലീസുകാർ രംഗത്തെത്തിരിക്കുന്നത്. പെൺക്കുട്ടികൾ തങ്ങളെയാണ് അവഹേളിച്ചതെന്നു ഡ്യൂട്ടിക്കുണ്ടായിരുന്നു ഒരു പൊലീസുകാരൻ പറയുന്നു. സംഭവം അന്വേഷിക്കൻ സിറ്റി സർക്കിൾ ഇൻസ്പെക്ടറിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ആരോപണ വിധേയരായ പൊലീസുകാരെ സസാപെൻഡ് ചെയ്തതയും എസ്പി അറിയിച്ചു.

English summary
What do you do when something goes against law? Clearly go to a police station. But, what would you do if men in uniform turn into the perpetrators themselves?
Please Wait while comments are loading...