ട്രംപിന്റെ ജയം, മോദിയുടെ ഇരുട്ടടി, ദിലീപ് - കാവ്യ കല്യാണം.. നവംബറിനെ ഞെട്ടിച്ചത് ഇതാ ഇവരൊക്കെയാണ്!

  • By: Kishor
Subscribe to Oneindia Malayalam

ലോക പോലീസെന്നറിയപ്പെടുന്ന അമേരിക്കയെ നയിക്കാന്‍ പോകുന്ന പ്രസിഡണ്ട് ആരായിരിക്കും എന്നറിയാന്‍ വേണ്ടി ടി വിയുടെ മുന്നില്‍ കുത്തിയിരുന്ന ഇന്ത്യക്കാരെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞെട്ടിച്ചത്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ ഒറ്റയടിക്ക് നിരോധിച്ചുകൊണ്ടായിരുന്നു ഇത്. യുഎസ് തിരഞ്ഞെടുപ്പില്‍ ഹിലരിയെ വീഴ്ത്തി ട്രംപ് ജയിക്കുകയും ചെയ്തു.

Read Also: കേരളത്തിന്റെ ലൈല മജ്‌നു, പൂഴ്ത്തിവെച്ച ബ്ലാക്ക് മണി... ദിലീപിനെയും കാവ്യ മാധവനെയും പറ്റി മറ്റ് നാട്ടുകാരും പത്രങ്ങളും പറയുന്നത്!

നോട്ട് നിരോധനത്തിന് പിന്നാലെ ചര്‍ച്ചകളും പ്രശ്‌നങ്ങളും തുടങ്ങി. അനുകൂലിച്ചും എതിര്‍ത്തും ആളുകള്‍ വന്നു. നോട്ട് നിരോധനത്തെ അനുകൂലിച്ച മോഹന്‍ലാലിനെ മലയാളികള്‍ പൊങ്കാലയിട്ട് സമാധാനിച്ചു. ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചതോടെ ആളുകളുടെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു. കാണാം, നവംബറിലെ പോപ്പുലര്‍ പോസ്റ്റുകളും വാര്‍ത്തകളും ഒരിക്കല്‍ക്കൂടി...

മോഹന്‍ലാലിനെക്കുറിച്ച് ചില കാര്യങ്ങള്‍

മോഹന്‍ലാലിനെക്കുറിച്ച് ചില കാര്യങ്ങള്‍

ബ്ലോഗും ആനക്കൊമ്പും ഇന്‍കംടാക്സും മാത്രമല്ല മോഹന്‍ലാലിനെക്കുറിച്ച് പുറത്തറിയാത്ത കാര്യങ്ങളെന്തൊക്കെ എന്ന് നോക്കൂ. മോഹന്‍ലാലിന്റെ മുടി, ജാതി, വയസ്സ്, തടി, സ്ത്രീവിഷയങ്ങളിലെ താല്‍പര്യം എന്ന് തുടങ്ങി പല കാര്യങ്ങളാണ് മലയാളികള്‍ ഗൂഗിളില്‍ തിരയുന്നത്. കാണാം മോഹന്‍ലാലിനെക്കുറിച്ച് പുറത്തറിയാത്ത കാര്യങ്ങള്‍...

മോദിയുടെ നോട്ട് നിരോധനം

മോദിയുടെ നോട്ട് നിരോധനം

തികച്ചും അപ്രതീക്ഷിതമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. ദിവസം ഇരുപത് കഴിയുമ്പോഴും ചിത്രം വ്യക്തമല്ല. നോട്ട് നിരോധനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഇപ്പോഴും ആളുകള്‍ രംഗത്തുണ്ട്. കൂടുതല്‍ വാര്‍ത്തകള്‍ ഇവിടെ കാണാം.

അമേരിക്കയില്‍ ട്രംപിന് ജയം

അമേരിക്കയില്‍ ട്രംപിന് ജയം

അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണെ തോല്‍പിച്ച് ഡൊണാള്‍ഡ് ട്രംപ് വിജയിച്ചു. വിശദമായ വാര്‍ത്തകളും ചിത്രങ്ങളും ഇവിടെ കാണാം.

മെലാനിയ ട്രംപിന്റെ നഗ്നചിത്രങ്ങള്‍

മെലാനിയ ട്രംപിന്റെ നഗ്നചിത്രങ്ങള്‍

ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ ചൂടന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ അമേരിക്കയെ ഞെട്ടിക്കുന്നത്. ട്രംപിനെ വിവാഹം കഴിയ്ക്കുന്നതിന് മുമ്പ് തന്നെ അറിയപ്പെടുന്ന മോഡല്‍ ആയിരുന്നു മെലാനിയ. ട്രംപ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ജയിച്ചതോടെ മെലാനിയ പഴയ സാധാരണ മോഡലല്ല. കാണാം ഞെട്ടിക്കുന്ന വൈറല്‍ ചിത്രങ്ങള്‍.

ദിലീപ്, കാവ്യ മാധവനെ കല്യാണം കഴിച്ചു

ദിലീപ്, കാവ്യ മാധവനെ കല്യാണം കഴിച്ചു

ഏറെ കാലത്തെ ഗോസിപ്പ് കോളങ്ങളിലെ വാര്‍ത്തകള്‍ക്കൊടുവില്‍ അത് സംഭവിച്ചു. ജനപ്രിയ താരം എന്ന് അറിയപ്പെടുന്ന ദിലീപ് നടി കാവ്യ മാധവനെ വിവാഹം കഴിച്ചു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചാണ് വിവാഹം നടന്നത്. കൂടുതല്‍ വായിക്കാം.

ദിലീപ് - കാവ്യവിവാഹത്തിന് പൊങ്കാല

ദിലീപ് - കാവ്യവിവാഹത്തിന് പൊങ്കാല

ദിലീപിനേയും കാവ്യ മാധവനേയും പൊങ്കാലയിടുന്ന കാര്യത്തില്‍ ഒരു ദയയും കാണിച്ചില്ല. എന്തിന് , ദിലീപിന്റെ മകള്‍ മീനാക്ഷി പോലും ട്രോളിന് ഇരയായി. കൂടുതല്‍ വായിക്കാം.

ഷക്കീല എന്ന അവതാരക

ഷക്കീല എന്ന അവതാരക

ഷക്കീല ഇവിടെയാണിപ്പോള്‍, ചില തമിഴ് ടി വി ചാനലുകളില്‍ സെക്‌സ് ഓറിയന്റഡ് സംശയങ്ങള്‍ തീര്‍ക്കാന്‍ ചാനലിലെ ചര്‍ച്ചയ്ക്ക് കൂട്ടിന് ഒരു ഡോക്ടറും ഉണ്ടാകും. സ്വയംഭോഗത്തെക്കുറിച്ച് ഡോക്ടര്‍ ഉത്തരം പറയുമ്പോള്‍... കൂടുതല്‍ വായിക്കാം.

ജി സ്പോട്ട് പോലൊരു മണ്ടത്തരം?

ജി സ്പോട്ട് പോലൊരു മണ്ടത്തരം?

ലൗഡ് സെക്‌സ് എന്നാല്‍ അത് ഗുഡ് സെക്‌സ് അല്ല എന്നാണ് ഈ പഠനം പറയുന്നത്. ജി സ്‌പോട്ട് പോലെ ഒരു അബദ്ധധാരണയാണ് ഇതുമത്രേ. പങ്കാളിയായ പുരുഷനെ കളിപ്പിക്കാനുള്ള സ്ത്രീകളുടെ അടവാണത്രെ ഈ ശബ്ദമുണ്ടാക്കല്‍. പങ്കാളിക്ക് ഉണ്ടാകാവുന്ന കുറ്റബോധം കുറക്കാന്‍ വേണ്ടി കൂടിയാണ് സ്ത്രീകള്‍ ഇത് ചെയ്യുന്നത്. കൂടുതല്‍ വായിക്കാം.

വീട്ടമ്മയും കാമുകനും നിലവിളിച്ച് നാട്ടുകാരെ കൂട്ടി

വീട്ടമ്മയും കാമുകനും നിലവിളിച്ച് നാട്ടുകാരെ കൂട്ടി

ഭര്‍ത്താവ് പുറത്ത് പോയ തക്കം നോക്കി കാമുകനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട വീട്ടമ്മയ്ക്കാണ് പണി കിട്ടിയത്. ലൈംഗിക ബന്ധം കഴിഞ്ഞിട്ടും പരസ്പരം വേര്‍പ്പെടാന്‍ പറ്റാതെ കിടക്കുകയായിരുന്നു ഇരുവരും. ഒടുവില്‍ പരിഭ്രമിച്ച് നിലവിളിച്ച് ആളെക്കൂട്ടി. കൂടുതല്‍ വായിക്കാം.

കനി കുസൃതിയുടെ ധീരത

കനി കുസൃതിയുടെ ധീരത

ഖ്യധാരാ നടിമാര്‍ തയ്യാറാകാത്ത ഒരു ധീരമായ പ്രകടനമാണ് കനി കാഴ്ചവച്ചത്. മെമ്മറീസ് ഓഫ് മെഷീന്‍ എന്ന ഹ്രസ്വ ചിത്രത്തില്‍ കനിയല്ലാതെ മറ്റൊരു നടി അഭിനയിക്കാന്‍ തയ്യാറായിക്കൊള്ളണം എന്നില്ല. ഇതാ മെമ്മറീസ് ഓഫ് മെഷീന്റെ വിശേഷങ്ങള്‍.. കൂടുതല്‍ വായിക്കാം.

ജനൽ തുറന്നിട്ട് ഭാര്യയുടെയും ഭർത്താവിൻറെയും സെക്സ്

ജനൽ തുറന്നിട്ട് ഭാര്യയുടെയും ഭർത്താവിൻറെയും സെക്സ്

ഹോട്ടലിന്റെ ജനാലയ്ക്കരികില്‍ വെറുതെ നില്‍ക്കുകയായിരുന്നില്ല അവര്‍. പൂര്‍ണനഗ്നരായി സെക്‌സ് ചെയ്യുകയായിരുന്നു ആ ദമ്പതികള്‍. കൂടാതെ ബീകരമായി ശബ്ദവും ഉണ്ടാക്കുന്നുണ്ടായിരുന്നു എന്ന് ഓഫീസ് ജീവനക്കാര്‍ പറയുന്നു. കണ്ടവര്‍ കാണാത്തവരെ വിളിച്ചുകാണിച്ചു. പിന്നീട് ചൂടന്‍ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. കൂടുതല്‍ വായിക്കാം.

പിന്തുണ മോദിക്ക് തന്നെ

പിന്തുണ മോദിക്ക് തന്നെ

നോട്ട് നിരോധനത്തിനു പിന്നാലെ മഹാരാഷ്ട്രയില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ മുന്നേറ്റ.164 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.851 സീറ്റില്‍ ബിജെപി വിജയിച്ചു. കൂടുതല്‍ വായിക്കാം.

English summary
US Election 2016 result to Dileep - Kavya Madhavan wedding, Important headlines November.
Please Wait while comments are loading...