കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവിനെ കണ്ടെത്താന്‍ യുവതിയും മക്കളും ചെയ്തത് കേട്ടാല്‍ ഞെട്ടും; ബലിയാടായത് 8 വയസ്സുകാരി

ഭര്‍ത്താവിനെ കാണാതായതിന് പിന്നില്‍ എട്ട് വയസ്സുകാരിയായ പെണ്‍കുട്ടിയുടെ കുടുംബമാണെന്ന സംശയമായിരുന്നു ഇതിന് പ്രേരണയായത്.

  • By Akshay
Google Oneindia Malayalam News

ഇന്‍ഡോര്‍: കാണാതായ ഭര്‍ത്താവിനെ കണ്ടെത്താന്‍ യുവതിയും മക്കളും കേട്ടാല്‍ ഞെട്ടും. ഭര്‍ത്താവിന്റെ വിവരങ്ങള്‍ പറയിക്കാന്‍ യുവതിയും മക്കളും ശത്രു കുടുംബത്തിലെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയാണ് ചെയ്തത്. ഭര്‍ത്താവിനെ കാണാതായതിന് പിന്നില്‍ എട്ട് വയസ്സുകാരിയായ പെണ്‍കുട്ടിയുടെ കുടുംബമാണെന്ന സംശയമായിരുന്നു ഇതിന് പ്രേരണയായത്.

പായല്‍ സോങ്കളി എന്ന പെണ്‍കുട്ടിയെയാണ് തട്ടികൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് ഭോപ്പാലുകാരി മുന്നാഭായി സെന്‍, മകള്‍ ആരതി സെന്‍, സപ്‌നസെന്‍, മകന്‍ വിജയ് എന്ന ഗോലു സെന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള വിവരശേഖരണം നമടത്തിയാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 തട്ടികൊണ്ട് പോയത്

തട്ടികൊണ്ട് പോയത്

ശത്രുവിന്റെ മകളെ തട്ടികൊണ്ട്‌പോയതിന് ശേഷം ഭര്‍ത്താവിന്റെ വിവരം ആ കുടുംബത്തെകൊണ്ട് പറയിക്കുകയായിരുന്നു യുവതിയുടെ ലക്ഷ്യം.

 കുടുംബം

കുടുംബം

എട്ടു മാസം മുമ്പ് ഭര്‍ത്താവിനെ കാണാതായതിന് പിന്നില്‍ പണം തിരച്ചുകൊടുക്കാനുള്ള കുടുംബമാണെന്ന തെറ്റിദ്ധാരണ മൂലമാണ് പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയത്.

 പ്രചോദനം

പ്രചോദനം

ടെലിവിഷനിലെ ഒരു ക്രൈംഷോ കണ്ടതിലൂടെയാണ് പെണ്‍കുട്ടിയെ തകട്ടിക്കൊണ്ടുപോകാന്‍ തങ്ങള്‍ക്ക് ആശയം ലഭിച്ചതെന്ന് സംഘം പറഞ്ഞു.

 ഭര്‍ത്താവിനെ കണ്ടുപിടിക്കണം

ഭര്‍ത്താവിനെ കണ്ടുപിടിക്കണം

കാണാതായ ഭര്‍ത്താവിന്റെ എന്തെങ്കിലും വിവരം നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ താനും മക്കളും തീവണ്ടിക്ക് തലവെച്ച് ആത്മഹത്യ ചെയ്യുമെന്ന് അടുത്തിടെ മുന്നി ഭായി ഭീഷണിപ്പെടുത്തിയിരുന്നു.

 എട്ട് മാസം മുമ്പ്

എട്ട് മാസം മുമ്പ്

എട്ട് മാസം മുമ്പായിരുന്നു ദേശ് രാജ് സെന്നിനെ കാണാതായത്.

എല്ലാവരും തിരികെ ചോദിച്ചു

എല്ലാവരും തിരികെ ചോദിച്ചു

ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി ഇയാള്‍ പലരില്‍ നിന്നും കാശ് വാങ്ങിയിരുന്നു. വാക്കു പാലിക്കാതെ വന്നപ്പോള്‍ എല്ലാവരും പണം തിരികെ ചോദിച്ചു. ഇതില്‍ പായല്‍ സോളങ്കിയുടെ കുടുംബവുമുണ്ട്.

English summary
Taking cue from television crime shows, a woman and her three children abducted an eight-year-old girl alleging that the child's parents had a role in disappearance of her husband.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X