ഇസ്ലാം മതം സ്വീകരിക്കാന്‍ ഭര്‍ത്താവ് സമ്മര്‍ദ്ദം ചെലുത്തുന്നെന്ന് യുവതി! ക്രൂരപീഡനം!
Recommended Video

ഹരിയാന: ഭര്‍ത്താവ് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുന്നെന്ന് യുവതിയുടെ പരാതി. ഹരിയാനയില്‍ നിന്നുള്ള യുവതിയാണ് ഭര്‍ത്താവിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഇസ്ലാമിലേക്ക് മതം മാറാന്‍ ഭര്‍ത്താവ് നിര്‍ബന്ധിക്കുകയാണെന്നും വഴങ്ങിയില്ലേങ്കില്‍ മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് യുവതി വെളിപ്പെടുത്തി.

2016 ല്‍ ഇതേ പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായില്ല. പരാതി നല്‍കിയതിന് തന്റെ പേരില്‍ ഫേസ്ബുക്കില്‍ അക്കൗണ്ട് ഉണ്ടാക്കി തന്റെ നഗ്ന ചിത്രങ്ങള്‍ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് പോസ്റ്റ് ചെയ്തെന്നും യുവതി ആരോപിച്ചു.
വാര്‍ത്ത പുറത്തുവന്നതോടെ യുവതിയുടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. സൈബര്‍ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തതെന്നും അതേസമയം മതം മാറ്റാന്‍ ശ്രമിച്ചെന്ന രീതിയില്‍ പരാതി ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. യുവതിയുടെ നഗ്ന ഫോട്ടോ സുഹൃത്തിനാണ് ഇയാള്‍ അയച്ച് കൊടുത്തതെന്നും അതേസമയം സുഹൃത്തിന് ഈ പ്രശ്നത്തില്‍ പങ്കില്ലെന്നും പോലീസ് വ്യക്തമാക്കി. യുവതിയുടേയും ഭര്‍ത്താവിന്റേയും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.Panchukula: Girl alleges her husband forced her to convert to Islam, when she denied he threatened to divorce.She adds later he & his friend circulated nude photos of her online. Police says, 1 accused arrested, received no complaint over forcing her to convert religion.'#Haryana pic.twitter.com/HuazImROST
— ANI (@ANI) 6 April 2018
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications