കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാഹനം കടത്തിവിടില്ല, നരേന്ദ്രമോദിക്കു നേരെ യുവതി പൂച്ചെട്ടിയെറിഞ്ഞു!

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കുനേരെ ഒരു യുവതിയുടെ പ്രതിഷേധം. നരേന്ദ്രമോദിയുടെ വാഹനവ്യൂഹത്തിന് നേരെ പൂച്ചെട്ടി എറിഞ്ഞാണ് യുവതി പ്രതിഷേധിച്ചത്. പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും നോക്കിനില്‍ക്കെ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരു യുവതി അക്രമാസക്തമായി പ്രതികരിക്കുകയായിരുന്നു.

അക്രമാസക്തയായ യുവതിയെ പോലീസ് പിടികൂടി അറസ്റ്റ് ചെയ്തു. വിജയ് ചൗക്കിലൂടെ പ്രധാനമന്ത്രിയുടെ വാഹനം കടന്നുപോകവെയാണ് ആക്രമണം ഉണ്ടായത്. ഗുരുതര സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. നരേന്ദ്രമോദിയുടെ വാഹനം കടന്നു പോകാന്‍ അനുവദിക്കില്ലെന്നു പറഞ്ഞാണ് യുവതി പ്രതിഷേധിച്ചത്.

മോദിക്കുനേരെ പൂച്ചെട്ടി പ്രയോഗം

മോദിക്കുനേരെ പൂച്ചെട്ടി പ്രയോഗം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹത്തിന് നേരെയാണ് യുവതി പൂച്ചെട്ടി എറിഞ്ഞത്. പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും നോക്കിനില്‍ക്കെയാണ് ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരു യുവതി അക്രമാസക്തയായത്.

അറസ്റ്റ് ചെയ്തു നീക്കി

അറസ്റ്റ് ചെയ്തു നീക്കി

അക്രമാസക്തയായ യുവതിയെ പോലീസ് പിടികൂടി അറസ്റ്റ് ചെയ്തു നീക്കുകയാണ് ഉണ്ടായത്.

ഗുരുതര സുരക്ഷാ വീഴ്ച

ഗുരുതര സുരക്ഷാ വീഴ്ച

വിജയ് ചൗക്കിലൂടെ പ്രധാനമന്ത്രിയുടെ വാഹനം കടന്നുപോകവെയാണ് ആക്രമണം ഉണ്ടായത്. ഗുരുതര സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.

വാഹനം പോകാന്‍ അനുവദിക്കില്ല

വാഹനം പോകാന്‍ അനുവദിക്കില്ല

നരേന്ദ്രമോദിയുടെ വാഹനം കടന്നു പോകാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് യുവതി പ്രതിഷേധിച്ചത്.

എന്തിനാണ് പൂച്ചെട്ടിയെറിഞ്ഞത്?

യുവതി എന്തിനാണ് പൂച്ചെട്ടിയെറിഞ്ഞ് പ്രതിഷേധിച്ചതെന്ന് വ്യക്തമല്ല. കസ്റ്റഡിയിലെടുത്ത യുവതിയെ പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്തുവരികയാണ്.


ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
In a security breach, a woman was detained for allegedly hurling a flower pot at PM Narendra Modi's convoy in Delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X