തൃപ്തി ദേശായിക്കെതിരെ ദളിത് പീഡന കേസ്!!! പോലീസ് കേസെടുത്തു!!

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ശബരിമല ഉൾപ്പെടെയുള്ള സ്ത്രീപ്രവേശനം അനുവദിക്കാത്ത ക്ഷേത്രങ്ങളിൽ പ്രവേശനം ആവശ്യപ്പെട്ട് സമരം നടത്തി വരുന്ന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കെതിരെ മേഷണത്തിനു ദളിത് പീഡനത്തിനും കേസ് .ദളിത് സമൂഹിക പ്രവർത്തകനായ വിജയ് മക്കസാരെ നൽകിയ പരാതിയിലാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.

ഇന്ത്യ- ചൈന തർക്കം രൂക്ഷമാകുന്നു!!!ടിബറ്റില്‍ യുദ്ധസമാന പരിശീലനം നടത്തി ചൈനീസ് സൈന്യം!!

അപ്പു എന്താവരുതെന്ന് മാത്രമാണ് ആഗ്രഹിച്ചത്, പ്രണവിനെക്കുറിച്ച് മോഹന്‍ലാല്‍ പറയുന്നത് !!

പരാതി ഇങ്ങനെ: ദളിത് സമൂഹികപ്രവർത്തകനായ വിജയ് മിക്കസാരെ തൃയപ്തി ദേശായിക്കും കൂട്ടുകാർക്കും ഒപ്പം കാറിൽ സഞ്ചരിക്കുകയായിരുന്നു. യാത്രക്കിടെ വിജയ് യുടെ കൈയിലുണ്ടായിരുന്നു 27000 രൂപ വിലവരുന്ന മൊബൈൽ ഫോണ്‍ ബലമായി പിടിച്ചു വാങ്ങുകയായിരുന്നു. കൂടാതെ ഇരുമ്പ് ദണ്ഡു ഉപയോഗിച്ചു തലക്കടിച്ചതിനു ശേഷം 15000 രൂപ വിലവരുന്ന തന്റെ സ്വർണ്ണ ചെയ്ൻ മോഷ്ടിച്ചുവെന്നും വിജയ് പറയുന്നുണ്ട്.

thriputhi deshtayi

വിജയ് യുടെ പരാതിയിൽ തുടർന്നും തൃപ്തി ദേശായിക്കും ഭർത്താവ് പ്രശാന്ത് ദേശായി ഉൾപ്പെടെ നാലു പേർക്കെതിരെ പുന്നെ ഹിഞ്ചെവാഡി പോലീസ് കേസ് രജിസ്ട്രറ്റർ ചെയ്തിട്ടുണ്ട്. പോലീസ് പരാതിക്കെതിരെം തൃപ്തി ദേശായി രംഗത്തെത്തിയിട്ടുണ്ട്. തനിക്ക് എതിരെയുള്ള ഗൂഡാലോചനയുടെ ബാക്കിപത്രമാണ് ഈ കേസെന്ന് തൃപ്തി പ്രതികരിച്ചു.

English summary
The complainant, Vijay Makasare, a doctor from neighbouring Amhednagar district, had alleged that Desai, who heads the 'Bhumata Ranragini Brigade', her husband Prashant and two other persons thrashed him after he fell out with Desai.
Please Wait while comments are loading...