കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമിയുടെ രൂപം ഇനിയും മാറും: ഗുരുത്വാകര്‍ഷണത്തിലൂടെ സംഭവിക്കാന്‍ പോകുന്നത് ഇക്കാര്യം

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഇന്ന് കാണുന്ന രൂപത്തിലുള്ളതാണോ യഥാര്‍ത്ഥ ഭൂമി. ആരും അധികം ചോദിക്കാത്തൊരു കാര്യമാണിത്. പക്ഷേ റൗണ്ട് ഷേപ്പിലുള്ള രൂപമല്ല യഥാര്‍ത്ഥത്തില്‍ ഭൂമിക്ക് എന്ന് പറയുകയാണ് ശാസ്ത്രലോകം. ഇനിയും അതിന്റെ രൂപം മാറി കൊണ്ടിരിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ഭൂമിയുടെ രൂപത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഗുരുത്വാകര്‍ഷണമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

ഭൂമിയെ സംബന്ധിക്കുന്നതെന്നും ഇതുമായി കടന്നുപോകുന്നതാണ്. അതേസമയം ഭൂമിയുടെ രൂപാന്തരം ഇപ്പോഴും നടന്ന് കൊണ്ടിരിക്കുകയാണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഇത് ഗുരുത്വാകര്‍ഷണത്തിന്റെ ഫലമായിട്ടാണ് ഉണ്ടാവുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

1

ഭൂമിയുടെ രൂപം റൗണ്ടാണെന്ന് കരുതുന്നുണ്ടെങ്കില്‍ തെറ്റാണ്. ഇനി ഫ്‌ളാറ്റാണെന്ന് കരുതുന്നുണ്ടെങ്കില്‍ പുതിയ വെളിപ്പെടുത്തല്‍ ചിലപ്പോള്‍ ഞെട്ടിച്ചേക്കും. ദീര്‍ഘവൃത്താകൃതിയാണ് ഭൂമിയുടെ ശരിക്കുള്ള രൂപം. ഗുരുത്വാകര്‍ഷണത്തെ തുടര്‍ന്ന് ഭൂമിയുടെ രൂപം മാറി വരുന്നതാണ്. അത് ഓരോ ഗ്രഹവും നിലനില്‍ക്കുന്ന കാലം അതിന്റെ രൂപം മാറി കൊണ്ടിരിക്കും. സൗരയൂഥത്തിലെ ഓരോ ഗ്രഹവം ഇത്തരത്തില്‍ രൂപമാറ്റം സംഭവിച്ചതാണ്. ദീര്‍ഘവൃത്താകൃതി കാരണമാണ്, ഭൗമമധ്യവും, ഭൗമമധ്യരേഖയുടെ പ്രതപലവും തമ്മില്‍ വലിയ ദൂരം കാണുന്നത്.

2

10 വര്‍ഷമായി ഡെന്റിസ്റ്റിനെ കാണാന്‍ ശ്രമം: അപ്പോയിന്‍മെന്റില്ല; 50കാരന്‍ ചെയ്തത് ഞെട്ടിക്കും10 വര്‍ഷമായി ഡെന്റിസ്റ്റിനെ കാണാന്‍ ശ്രമം: അപ്പോയിന്‍മെന്റില്ല; 50കാരന്‍ ചെയ്തത് ഞെട്ടിക്കും

ഈ ദൂരം പക്ഷേ ഭൂമധ്യവും, ധ്രുവങ്ങളുടെ പ്രതലവും തമ്മില്‍ ഇല്ല. ഭൂമിയുടെ വിശാലമായ പ്രതലത്തിനും രൂപത്തിനും വഴിയൊരുക്കിയത് ഗുരുത്വാകര്‍ഷണമാണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുകയാണ്. ഇന്ന് കാണുന്ന രൂപത്തിലേക്ക് അതിനെ കൊണ്ടുവന്നത് ഈ ഗുരുത്വാകര്‍ഷണം വഴിയാണ്. ഭൂമിയുടെ രണ്ട് ബ്ലോക്കുകള്‍ തമ്മിലുള്ള വിള്ളലുകള്‍ക്ക് ഇത് വഴിയൊരുക്കും. മലനിരകളുടെ ഏറ്റവും അടിത്തട്ടിലാണ് ഈ ഗുരുത്വാകര്‍ഷണമുണ്ടാവുക. ഇതിലൂടെ മലനിരകളുടെ ബെല്‍റ്റിന് ഇളകത്കം തട്ടും. കല്ലും മണ്ണുമെല്ലാം ഭൂമിക്ക് മുകളിലെത്തുന്നത് ഗുരുത്വാകര്‍ഷണ ഫലമായിട്ടാണ്.

3

viral video: ഈഫല്‍ ടവറിന്റെ മുന്നില്‍ നിന്ന് ഷാരൂഖ് ഖാന്‍ സ്‌റ്റൈലില്‍ യുവാവിന്റെ പ്രപ്പോസല്‍viral video: ഈഫല്‍ ടവറിന്റെ മുന്നില്‍ നിന്ന് ഷാരൂഖ് ഖാന്‍ സ്‌റ്റൈലില്‍ യുവാവിന്റെ പ്രപ്പോസല്‍

അതായത് 30 കിലോമീറ്റര്‍ അടിയിലായിട്ടാണ് ഈ പാറകഷ്ണങ്ങളെല്ലാം ഉണ്ടായിരുന്നത്. ഇവ മുകളിലേക്ക് വരുന്നതിനെല്ലാം ഗുരുത്വാകര്‍ഷണ ഫലം സഹായിച്ചിട്ടുണ്ട്. ഭൂമിയുടെ രൂപത്തിന് ഗുരുത്വാകര്‍ഷണം സഹായിച്ചെങ്കിലും, മറ്റ് ചില ഘടകങ്ങള്‍ കൂടി ഇതിനൊപ്പം ഉണ്ടായിട്ടുണ്ട്. പലവിധത്തിലുള്ള കാര്യങ്ങള്‍ ഭൂമിയിലുണ്ട്. നമ്മുടെ ഗ്രഹത്തിന്റെ പ്രതലം പരുപരുത്തതായതും ഇവയെല്ലാം കാരണമാണ്. അതായത് പലയിടത്തായി ഭൂമിയുടെ വിഭവങ്ങള്‍ പലതരത്തിലാണ് കാണപ്പെടുന്നത്. അതെല്ലാം വരുന്നത് ഗുരുത്വാകര്‍ഷണത്തിനൊപ്പം മറ്റ് ഘടകങ്ങളും കൂടി ചേര്‍ന്നപ്പോഴാണ്.

4

കൈയ്യില്‍ കാശ് കുറവാണോ? എന്തിന് പേടിക്കണം; ഈ 5 സ്ഥലങ്ങളില്‍ ആര്‍ക്കും പോകാം: ട്രിപ്പ് ഉറപ്പിച്ചോളൂ!!

ജേണല്‍ നാച്ച്വര്‍ കമ്മ്യൂണിക്കേഷന്‍സിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. ഭൂമിയുടെ നടുവലായും അടിത്തട്ടിലായും കണ്ടിരുന്ന കാര്യങ്ങള്‍ പലതും മുകളിലേക്ക് വരാന്‍ കാരണം ഗുരുത്വാകര്‍ഷണ ശക്തിയാണെന്ന് പഠനത്തില്‍ പറയുന്നു. ഈ പഠനത്തിലൂടെ നമ്മുടെ ഗ്രഹത്തിന്റെ രൂപീകരണവും പരിണാമവും മനസ്സിലാക്കാന്‍ കൂടുതല്‍ സാധിക്കും. മുമ്പുണ്ടായിരുന്ന മലനിരകളില്‍ നിന്ന് പല തരത്തിലുള്ള തെളിവുകളും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. പ്രധാനമായും പശ്ചിമ അമേരിക്കയാണ് പഠനത്തിനായി ഇവര്‍ തിരഞ്ഞെടുത്തത്.

English summary
earth round shape will change because of gravity, new findings goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X