ചിലി കുലുങ്ങി; റിക്ടര്‍സ്‌കെയിലില്‍ 6.1 തീവ്രത, തീരത്ത് സുനാമി മുന്നറിയിപ്പ്!!!

  • Written By:
Subscribe to Oneindia Malayalam

സാന്റിയാഗോ: ചിലിയിയില്‍ ഭൂചലനം. നോര്‍ത്തേണ്‍ ചിലിയില്‍ നിന്ന് 144 കിലോമീറ്റര്‍ അകലെ കലാമയില്‍ 188 കിലോമീറ്റര്‍ വ്യാപ്തിയിലണ് ഭൂചലനമുണ്ടായിട്ടുള്ളത്. 6.2 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ റിപ്പോര്‍ട്ട് ചെയ്യുന്നു. പുലര്‍ച്ചെ 5.15ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. എന്നാല്‍ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടില്ല.

earthquake
English summary
A 6.1-magnitude earthquake on Saturday hit northern Chile, 144 km (90 miles) southeast of Calama, at a depth of 188 km, the United States Geological Survey (USGS) said. The earthquake had a preliminary magnitude of 6.2 and struck at about 5:15 a.m. (0815 GMT), USGS said.
Please Wait while comments are loading...