ലണ്ടനിലെ തീപ്പിടിത്തമുണ്ടായത് റഫ്രിജറേറ്ററില്‍ നിന്നെന്ന് റിപ്പോർട്ട്!!!

  • Posted By:
Subscribe to Oneindia Malayalam

ലണ്ടൻ: പടിഞ്ഞാറൻ ലണ്ടനിലെ ഗ്രെൻഫെൽ തീപിടുത്തത്തിന് കാരണം കേടായ റഫ്രിജറേറ്ററിൽ നിന്ന് തീ പടർന്നതെന്ന് റിപ്പോർട്ട്.

കൊട്ടിടത്തിന് ഭംഗി വരുത്താനായി ഉപയോഗിച്ച് ആവരണമാണ് തീപിടിത്തത്തിന് കാരണമായതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. തീപ്പിടിത്തത്തിൽ അട്ടിമറി സാധ്യതകളില്ലെന്ന് പൊലീസ് വ്യക്തമാക്കി.

london

കഴിഞ്ഞ 14ന് ഇന്ത്യന്‍ സമയം രാത്രി 12 മണിയോടെയായിരുന്നു അപകടം. ആളിപ്പടര്‍ന്ന തീ 10 മണിക്കൂറോളം സമയമെടുത്താണ് നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തത്തിൽ 79 പേരെ കാണാതായിട്ടുണ്ട്. ഇവർ മരിച്ചതായാണ് സൂചന. അപകടത്തിൽ 150ലേറെ വീടുകൾ കത്തി നശിച്ചിട്ടുണ്ട്.

.

English summary
Insulation on the building also failed tests and the Metropolitan Police will consider manslaughter charges.Seventy-nine people are feared dead after the blaze destroyed 151 homes in the Kensington tower block.
Please Wait while comments are loading...