കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെക്‌സാസ് വെടിവയ്പ്പിന് പിന്നില്‍ ഐസിസോ?

  • By Mithra Nair
Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്കയിലെ ടെക്‌സാസില്‍ പ്രവാചക കാര്‍ട്ടൂണ്‍ മത്സരത്തിനിടെ നടന്ന ആക്രമണത്തിനു പിന്നില്‍ ഭീകരസംഘടനയായ ഐസിസെന്ന് സൂചന. ആക്രമണത്തിന്രെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തതായി യു.എസ് തീവ്രവാദ നിരീക്ഷണ സ്‌ക്വാഡായ എസ്‌ഐടി.ഇയെ ഉദ്ധരിച്ച് ഒരു ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

ഞങ്ങളുടെ രണ്ട് സഹോദരന്മാരാണ് ഗാര്‍ലണ്ടില്‍ വെടിവയ്പു നടത്തിയതെന്ന് ഐസിസ് ഭീകരന്‍ അബു ഹുസൈന്‍ അല്‍ബ്രിട്ടാനി ട്വിറ്ററിലൂടെ പറഞ്ഞതായി ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

texas.jpg -Properties

ഞായറാഴ്ച രാത്രി അമേരിക്കന്‍ ഫ്രീഡം ഡിഫന്‍സ് ഇനിഷ്യേറ്റീവിന്റെ ആഭിമുഖ്യത്തില്‍ നടന്ന മുഹമ്മദ് ആര്‍ട്ട് എക്‌സ്ഹിബിറ്റ് ആന്റ് കാര്‍ട്ടൂണ്‍ കോണ്ടസ്റ്റ് മത്സരത്തിനിടെയാണ് ആക്രമണം ഉണ്ടായത്.

മത്സരത്തിനിടെ കാറിലെത്തിയ രണ്ട് പേര്‍ പാര്‍ക്കിംഗ് സ്ഥലത്തെത്തി വെടിയുതിര്‍ക്കുകയായിരുന്നു. പൊലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് അക്രമികളെയും വധിക്കുകയായിരുന്നു.

English summary
They wore body armor. They carried assault rifles. And one had declared loyalty to ISIS. A day after police killed two gunmen who tried to ambush a Garland, Texas, event featuring controversial cartoons of the Muslim Prophet Mohammed, details began to emerge about the shooters.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X