കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തിളച്ച് മറിയുന്ന ചൂടന്‍ തടാകം'; വീണാല്‍ പിന്നെ നോക്കേണ്ട, അമ്പരപ്പും ഭയാനകതയും നിറഞ്ഞ യെല്ലോസ്‌റ്റോണ്‍

Google Oneindia Malayalam News

തടാകങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസില്‍ ഓടിയെത്തുക, അരയന്നങ്ങളും മത്സ്യങ്ങളും ഒഴുകി നടക്കുന്ന മനോഹര കാഴ്ചയായിരിക്കും. എന്നാല്‍ തിളച്ച വെള്ളമുള്ള ഒരു തടാകമുണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ. അങ്ങനെ ഒരു തടാകമുണ്ടോ എന്നായിരിക്കും എല്ലാവരും ആദ്യംചോദിക്കുക. എന്നാല്‍ അങ്ങനെ ഒരു തടാകമുണ്ട്. യു എസിലെ യെല്ലോ സ്‌റ്റോണ്‍ എന്ന തടാകമാണ് ഇത്തരത്തില്‍ ചൂടുറകളില്‍ നിന്ന് വെള്ളം പുറത്തേക്ക് വരുന്നത്.

1

ചില സമയങ്ങളില്‍ താപനില കുത്തനെ ഉയര്‍ന്നാല്‍ ഈ തടാകത്തില്‍ വെള്ളം തിളച്ചുമറയും. ഇങ്ങനെ ഒരു തടാകത്തില്‍ വീണാല്‍ പിന്നെ ആ ആളെ നോക്കേണ്ട. അങ്ങനെ ഒരു സംഭവം ഉണ്ടാകരുതെന്ന് എല്ലാവരും പ്രാര്‍ത്ഥിക്കുമ്പോഴും ഒരാള്‍ ഈ തടാകത്തില്‍ വീണിരിക്കുകയാണ്. അബീസ് തടാകത്തില്‍ നിന്ന് പാര്‍ക്കില്‍ നിന്നാണ് ഈ തടാകത്തിലേക്ക് വീണത്.

2

മനുഷ്യന്റെ കാല്‍പാദം അടങ്ങുന്ന ഒരു ഷൂ ലഭിച്ചതോടെയാണ് ഈ തടാകത്തില്‍ ഒരാള്‍ വീണിട്ടുണ്ടെന്ന വിവരം അധികൃതര്‍ അറിയുന്നത്. കാല്‍പാദവുമായുള്ള ഷൂ തടാകത്തിലൂടെ ഒഴുകി നടക്കുകയായിരുന്നു. ഇത് ജീവനക്കാരന്‍ കാണുകയായിരുന്നു. തുടര്‍ന്ന് ഉദ്യാനത്തിലേക്ക് ജനങ്ങളെ പ്രവേശിക്കുന്നത് നിര്‍ത്തിവച്ചു. കഴിഞ്ഞ ജൂലായ് 31ന് ആണ് ഇയാള്‍ തടാകത്തിലേക്ക് വീണതെന്നാണ് അധികൃതര്‍ കരുതുന്നത്.

3

ഇദ്ദേഹത്തെ കണ്ടെത്താന്‍ പിന്നീട് അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല. കാരണം രക്ഷാപ്രവര്‍ത്തനത്തിന് അത്രയേറെ ബുദ്ധിമുട്ടുള്ള ഒരു തടാകമാണിത്. ഇത് ആദ്യമായല്ല, ഈ തടാകത്തിലേക്ക് മനുഷ്യര്‍ വീഴുന്നതെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിക്കുന്നത്. അപൂര്‍വമായാണ് മനുഷ്യര്‍ വീണത്. കൂടാതെ വന്യമൃഗങ്ങളും ഇ തടാകത്തിലേക്ക് വീഴാറുള്ളത്.

4

ചൂട് മാത്രമല്ല, ഈ തടാകത്തില്‍ ആസിഡിന്റെ അംശവുമുണ്ട്. അതുകൊണ്ട് തന്നെ പൊള്ളലിന്റെ അംശവും കൂടും. അതുകൊണ്ട് തന്നെ പൊള്ളലിന് ശക്തി കൂടും. 2016ലും ഈ ചൂടന്‍ തടാകത്തില്‍ ഒരാള്‍ വീണിരുന്നു. ഇദ്ദേഹത്തിന്റെ ശരീരം ഒരു ദിവസം കൊണ്ട് തന്നെ ദ്രവിച്ചുപോയിരുന്നു. ഇപ്പോള്‍ വീണയാളുടെ ശരീരവും ഒറ്റ ദിവസം കൊണ്ട് ദ്രവിച്ചു പോയെന്നാണ് കരുതുന്നത്.

5

അവയില്‍ നിന്ന് ബാക്കിയായതാണ് ഈ കാലുകള്‍. വലിയ വന്യ ജീവികളുടെ സാന്നിദ്ധ്യമുള്ള തടാകം കൂടിയാണിത്. എന്നാല്‍ വന്യജീവികളേക്കാള്‍ ഭയപ്പെടേണ്ടത് ഈ തടാകത്തെയാണ്. നിരവധി സന്ദര്‍ശകരാണ് ഇവിടേക്ക് എത്താറുള്ളത്. ഇതുമായി ബന്ധപ്പെട്ട് ചില ഗവേഷണങ്ങളും പഠനങ്ങളും നടക്കുന്നുണ്ട്.

റോബിന്‍ ദിൽഷയെ ശ്വാസം മുട്ടിച്ചു: ബ്ലെസ്ലിയെ ഒറ്റുകൊടുക്കാന്‍ അവള്‍ തയ്യാറല്ല-വൈറല്‍ കുറിപ്പ്റോബിന്‍ ദിൽഷയെ ശ്വാസം മുട്ടിച്ചു: ബ്ലെസ്ലിയെ ഒറ്റുകൊടുക്കാന്‍ അവള്‍ തയ്യാറല്ല-വൈറല്‍ കുറിപ്പ്

 'ഹിന്ദു ദൈവങ്ങൾ ബ്രാഹ്മണരല്ല, ശിവൻ പട്ടികജാതിക്കാരനോ മറ്റോ ആയിരിക്കണം'; ജെഎൻയു വിസി ശാന്തിശ്രീ ധൂലിപ്പുടി 'ഹിന്ദു ദൈവങ്ങൾ ബ്രാഹ്മണരല്ല, ശിവൻ പട്ടികജാതിക്കാരനോ മറ്റോ ആയിരിക്കണം'; ജെഎൻയു വിസി ശാന്തിശ്രീ ധൂലിപ്പുടി

Recommended Video

cmsvideo
ദിലീപ് ഇനി കൊറച്ചു ഓടേണ്ടിവരും : ബൈജു കൊട്ടാരക്കര | *Kerala

English summary
Human Foot Found Yellow stone: Know all things about Yellowstone Hot Spring Lake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X