Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയേയും രണ്ടുവയസുള്ള കുഞ്ഞിനേയും കടലില്‍ എറിഞ്ഞശേഷം യുവാവ് തിരക്കിട്ട് വീട്ടിലെത്തി, എന്തിനെന്നോ?

കൊളംബോ: മുപ്പതിനായിരം രൂപ മോഷ്ടിച്ചെടുക്കാന്‍ വേണ്ടി ശ്രീലങ്കക്കാരനായ യുവാവ് ഭാര്യയേയും കുഞ്ഞിനേയും കടലില്‍ എറിഞ്ഞു. 35കാരനായ യുവാവാണ് പണത്തിന് വേണ്ടി ഈ കൊടുംക്രൂരത ചെയ്തതത്. ഒരു വായ്പ അടച്ച് തീര്‍ക്കുന്നതിന് വേണ്ടി യുവാവിന്റെ ഭാര്യ സ്വരൂക്കൂട്ടിയതായിരുന്നു മുപ്പതിനായിരം രൂപ.

കടലില്‍ വീണ ഭാര്യ രക്ഷപ്പെട്ടു. പക്ഷേ ഇവരുടെ രണ്ട് വയസുള്ള കുഞ്ഞിനെ കണ്ടെത്താനായിട്ടില്ല. സംഭവത്തെപ്പറ്റി പൊലീസ് പറുന്നത് ഇങ്ങനെ...

ലോണ്‍ വീട്ടാന്‍

ലോണ്‍ വീട്ടാന്‍

ലോണെടുത്ത പണം തിരിച്ചടയ്ക്കുന്നതിന് വേണ്ടി യുവാവിന്റെ ഭാര്യ സ്വരൂക്കൂട്ടി വച്ചതായിരുന്നു മുപ്പതിനായിരം രൂപ. ഈ പണം വീട്ടിലുണ്ടെന്ന കാര്യം കാര്‍പെന്ററായി യുവാവിന് അറിയാമായിരുന്നു

രാത്രിയില്‍

രാത്രിയില്‍

പണം തട്ടിയെടുക്കുന്നതിന് വേണ്ടി ഇയാള്‍ ആസൂത്രിതമായി നീക്കം നടത്തി. രാത്രി ഒന്‍പതി മണിയോടെ ഭാര്യയേയും ഇളയ കുഞ്ഞിനേയും കൂട്ടി സൈക്കിളില്‍ കടല്‍ കാണാന്‍ പോയി. എന്നിട്ടോ ഉയരത്തില്‍ നിന്നും ഭാര്യയേയും കുഞ്ഞിനേയും താഴേയ്ക്ക് തള്ളിയി

പണവുമായി മുങ്ങി

പണവുമായി മുങ്ങി

യാതൊരു കൂസലുമില്ലാതെ വീട്ടിലെത്തി മുപ്പതിനായിരം രൂപയുമായി ഇയാള്‍ മുങ്ങി. എന്നാല്‍ നാട്ടുകാര്‍ ഇയാളെ അധികം വൈകാതെ പിടികൂടുകയും പൊലീസിനെ ഏല്‍പ്പിയ്ക്കുകയുമായിരുന്നു

രക്ഷപ്പെട്ടു

രക്ഷപ്പെട്ടു

കടലില്‍ വീണ യുവതി നീന്തി രക്ഷപ്പെട്ടു. പക്ഷേ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് വയസുള്ള കുഞ്ഞിനെ കാണാതായി. കുഞ്ഞിന് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ ഇവരുടെ മൂത്തമകള്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+