കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാലി ദ്വീപ് പ്രസിഡന്റിന്റെ ബോട്ട് അപകടത്തില്‍ ദുരൂഹത; വൈസ് പ്രസിഡന്റ് അറസ്റ്റില്‍

  • By Neethu
Google Oneindia Malayalam News

മാലി: മാലി ദ്വീപ് പ്രസിഡന്റ് യമീന്‍ അബ്ദുള്‍ ഗയൂമിന്റെ സ്പീട് ബോട്ട് കത്തിച്ച കേസില്‍ വൈസ് പ്രസിഡന്റ് അഹ്മദ് അദീപിനെ പോലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച ചൈന സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ വിമാനത്താവളത്തില്‍ വെച്ചായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്.

സെപ്റ്റംബര്‍ 28 നടന്ന അപകടത്തില്‍ നിന്നും പ്രസിഡന്റ് അബ്ദുള്‍ ഗയൂം കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഭാര്യക്കും സഹായിക്കും ബോഡി ഗാര്‍ഡിനും പരിക്ക് പറ്റിയിരുന്നു.

അപകടം നടക്കുന്നത്

അപകടം നടക്കുന്നത്

സെപ്റ്റംബര്‍ 28 ന് ഹജ്ജ് യാത്ര കഴിഞ്ഞ് കുടുംബത്തോടൊപ്പ് മടങ്ങി വരുമ്പോഴായിരുന്നു അപകടം നടക്കുന്നത്.

തലനാരിഴയക്ക് രക്ഷപ്പെട്ടു

തലനാരിഴയക്ക് രക്ഷപ്പെട്ടു

അപകടത്തില്‍ നിന്നും കഷ്ടിച്ചാണ് പ്രസിഡന്റ് രക്ഷപ്പെട്ടത്. അപകടത്തില്‍ ഭാര്യക്കും ബോഡി ഗാര്‍ഡിനും സഹായിക്കും പരിക്ക് പറ്റിയിരുന്നു.

അപകടത്തില്‍ ദുരൂഹത

അപകടത്തില്‍ ദുരൂഹത

പെട്ടെന്നുണ്ടായ അപകടത്തില്‍ ദുരൂഹതയുള്ളതായി പ്രസിഡന്റ് രേഖപ്പെടുത്തിയിരുന്നു. കേസില്‍ അന്വേഷണം ഊര്‍ജിതമായിരുന്നു.

വൈസ് പ്രസിഡന്റ്ാണോ കുറ്റവാളി

വൈസ് പ്രസിഡന്റ്ാണോ കുറ്റവാളി

നിലവിലെ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വൈസ് പ്രസിഡന്റിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.

English summary
Maldives police arrest Vice President over blast on Yameen Abdul Gayoom's boat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X