കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരയുദ്ധത്തിനിറങ്ങാന്‍ സൗദി സൈന്യത്തിന് ഭയം, രാജാവിന് കത്തയച്ചു?സൈനികര്‍ പറയുന്നത് കേട്ടാല്‍ ഞെട്ടും

  • By ജാനകി
Google Oneindia Malayalam News

റിയാദ്: സൗദിയില്‍ കരയുദ്ധത്തിനൊരുങ്ങുന്ന സൗദി ഭരണകൂടത്തിന് സൈനിക മേധാവികള്‍ രഹസ്യ കത്ത് കൈമാറിയതായി റിപ്പോര്‍ട്ട്. യുദ്ധത്തെത്തുടര്‍ന്ന് ഏറ്റുവാങ്ങേണ്ടി വരുന്ന ഗുരുതര പ്രത്യാഘാതങ്ങളെപ്പറ്റിയാണ് കത്തില്‍ പറയുന്നത്. സൗദി രാജാവിനാണ് കത്ത് കൈമാറിയത്.

പരാജയഭീതി തന്നെയാണ് സൗദി സൈന്യത്തേയും പിന്നോട്ട് വലിയ്ക്കുന്നത്. മുന്‍പ് തുര്‍ക്കി സൈന്യവും പ്രസിഡന്റിന് സമാനമായ രീതിയില്‍ കത്തയച്ചിരുന്നു. സൗദി സൈന്യത്തിന്റെ ആശങ്കകള്‍ ഇങ്ങനെയാണ്.

കത്ത് കൈമാറി

കത്ത് കൈമാറി

സൗദിയില്‍ കരയുദ്ധത്തിനൊരുങ്ങുന്ന സൗദി ഭരണകൂടത്തിന് സൈനിക മേധാവികള്‍ രഹസ്യ കത്ത് കൈമാറിയതായി റിപ്പോര്‍ട്ട്

പ്രത്യാഘാതങ്ങള്‍

പ്രത്യാഘാതങ്ങള്‍

യുദ്ധത്തെത്തുടര്‍ന്ന് ഏറ്റുവാങ്ങേണ്ടി വരുന്ന ഗുരുതര പ്രത്യാഘാതങ്ങളെപ്പറ്റിയാണ് കത്തില്‍ പറയുന്നത്. സൗദി രാജാവിനാണ് കത്ത് കൈമാറിയത്.

പത്ത് പേര്‍

പത്ത് പേര്‍

പത്ത് ഉന്നത സൈനിക ഉദ്യോഗസ്ഥരാണ് യുദ്ധത്തിലെ ആശങ്കകള്‍ പങ്കുവച്ച് രാജാവിന് കത്ത് കൈമാറിയത്

കഴിയില്ല

കഴിയില്ല

അറബ് സൈന്യത്തിന് യുദ്ധത്തില്‍ മേല്‍ക്കൈ നേടാനാകില്ല എന്നതാണ് ആശങ്ക

പഠനം വേണം

പഠനം വേണം

ഉടനടി യുദ്ധത്തിനിറങ്ങേണ്ടെന്നും വ്യക്തമായി കാര്യങ്ങള്‍ മനസിലാക്കിയ ശേഷം ഉചിതമായ തീരുമാനം എടുത്താല്‍ മതിയെന്നുമാണ് മുന്നറിയിപ്പ്

പിന്‍വാങ്ങും

പിന്‍വാങ്ങും

കരയുദ്ധത്തില്‍ സൗദി അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല

വെടിനിര്‍ത്തല്‍

വെടിനിര്‍ത്തല്‍

സിറിയയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനുള്ള കരാറില്‍ അമേരിയ്ക്കയും റഷ്യയും ധാരണയിലെത്തി.

English summary
Saudi Generals Sign “Secret” Letter To Monarch and Gov’t Warning Against Invasion Of Syria.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X