കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സണ്‍ വെയ്‌ഡോംഗ് ചൈനീസ് അംബാസിഡർ: ഇന്ത്യയിലേക്കെത്തുന്നത് കരുത്തനായ നയതന്ത്രജ്ഞൻ

  • By Desk
Google Oneindia Malayalam News

ബീജിംഗ്: ഇന്‍ഡ്യയിലേക്കുളള ചൈനീസ് സ്ഥാനപതിയായി സണ്‍ വെയ്‌ഡോംഗിനെ നിയമിച്ചു. ചൈനീസ് നയതന്ത്രമേഖലയില്‍ വലിയ സ്വാധിനമുളള വ്യക്തിയാണ് വെയ്‌ഡോംഗ്. സൗത്ത് ഏഷ്യന്‍ നയതന്ത്രത്തില്‍ പ്രാവിണ്യമുളള ആളാണ് ഇദ്ധേഹം. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ചൈനീസ് അംബാസിഡറായിരുന്ന കാലത്ത് ഇരുവരും നല്ല സഹകരണം നിലനിര്‍ത്തിയിരുന്നു. 2009- 2013 കാലയളവിലായിരുന്നു ജയശങ്കര്‍ ബീജിംഗില്‍ സ്ഥാനപതിയായി പ്രവര്‍ത്തിച്ചത്.

ചരിത്ര ദൗത്യവുമായി വീണ്ടും ഐഎസ്ആർഒ; ചന്ദ്രയാൻ-2 ജൂലൈ 15ന് കുതിച്ചുയരും, ദൃശ്യങ്ങൾ പുറത്ത് വിട്ടു
പുതിയ ചൈനീസ് അംബാസിഡര്‍, പാക്കിസ്ഥാനിലും ചൈനയുടെ സ്ഥാനപതിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചൈനീസ് മന്ത്രാലായത്തില്‍, പോളിസി പ്‌ളാനിംഗ് വകുപ്പിന്റെ ഡയറക്ടര്‍ ജനറലായി സേവനമനുഷ്‌റിച്ചു വരികെയാണ് പുതിയ നിയമനം.

india-china-flag-

ചൈനയിലെ ഇന്‍ഡ്യന്‍ സ്ഥാനപതി വിക്രംമിശ്രി പുതിയ സ്ഥാനപതിയെ അഭിന്ദിച്ചുകൊണ്ട് ട്വീറ്റു ചെയ്തു. ലുവോ ജാന്‍ഹുയിയുടെ ഒഴിവിലാണ് നിയമനം. ഇദ്ധേഹത്തിന് ചൈനിസ് വിദേശകാര്യ വകുപ്പില്‍ ഉപമന്ത്രി സ്ഥാനം ലഭിച്ചതോടെയാണ് സണ്‍ ചുമതലയേറ്റത്.

English summary
Sun weighdong appointed as Chinese ambassador in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X