ദേശീയഗാനം കേള്‍ക്കുമ്പോള്‍ എന്ത് ചെയ്യണം? ട്രംപ് മറന്നു, അവസാനം മെലാനിയ തട്ടി, പിന്നീട് സംഭവിച്ചത്!

  • By: Akshay
Subscribe to Oneindia Malayalam

വാഷിങ്ടണ്‍: വീണ്ടും സോഷ്യല്‍ മീഡിയയില്‍ വിവാദ ചര്‍ച്ചകള്‍ക്ക് കളമൊരുക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനി ട്രംപും. വൈറ്റ് ഹൗസില്‍ പരമ്പരാഗത ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിനിടയിലാണ് സംഭവമാണ് വിവാദങ്ങള്‍ക്ക് കളമൊരുക്കിയിരിക്കുന്നത്.

അമേരിക്കന്‍ ദേശീയഗാനം ആലപിക്കുന്നതിനിടയിലുള്ള ഒരു വീഡിയോ ആണ് അമേരിക്കയുടെ പ്രഥമ കുടുംബത്തെ വീണ്ടും സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചക്ക് കാരണക്കാരാക്കിയത്. വൈറ്റ് ഹൗസില്‍ പരമ്പരാഗത ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിനിടയിലാണ് സംഭവം.

 ഈസ്റ്റര്‍ ആഘോഷം

ഈസ്റ്റര്‍ ആഘോഷം

വൈറ്റ് ഹൗസില്‍ പരമ്പരാഗത ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിനിടയിലാണ് സംഭവം.

 മെലാനിയ ട്രംപ്

മെലാനിയ ട്രംപ്

ദേശീയ ഗാനത്തിന് ഇടയില്‍ ട്രംപിനൊരു തട്ടുകൊടുക്കുന്ന മെലാനിയ ട്രംപിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

 ഹൃദയത്തോട് വലതു കൈ ചേര്‍ത്തു

ഹൃദയത്തോട് വലതു കൈ ചേര്‍ത്തു

യുഎസ് ദേശീയ ഗാനം മുഴങ്ങിയതോടെ സ്ലൊവേനിയക്കാരിയായ മെലാനിയയും മകന്‍ ബാരണും പരമ്പരാഗത രീതിയില്‍ ബഹുമാനം പ്രകടിപ്പിക്കുന്നതിന് ഹൃദയത്തോട് വലതു കൈയ് ചേര്‍ത്തു. എന്നാല്‍ ട്രംപ് ഇത് മറന്നുപോയതുകൊണ്ട് ഓര്‍മ്മിപ്പിക്കാനാണ് മെലാനിയ കൈകൊണ്ട് ഒരു തട്ടുകൊടുത്തത്.

 ഡൊണാള്‍ഡ് ട്രംപ്

ഡൊണാള്‍ഡ് ട്രംപ്

ആദ്യം എന്തിനാണ് ആ തട്ടെന്ന് പലരും ചോദിച്ചെങ്കിലും പിന്നീട് കാര്യം ഏവര്‍ക്കും വ്യക്തമായതോടെ ട്രംപിന് പരിഹാസം കുമിഞ്ഞുകൂടി.

പരിഹാസം

കുടിയേറ്റക്കാരിയായ പ്രഥമ വനിതയ്ക്ക് അമേരിക്കയിലെ രീതികള്‍ അറിയാമെന്നും ട്രംപിന് അതുപോലും അറിയില്ലെന്നും സോഷ്യല്‍ മീഡിയയില്‍ പരിഹാസം ഉയര്‍ന്നു.

English summary
A slightly awkward moment between US First Lady Melania Trump and her husband President Donald Trump has gone viral on social media. President Trump, the first lady and their son Barron welcomed guests to the traditional Easter egg roll at the White House on Monday. As the national anthem began, the Slovenian-born first lady and Barron quickly raised their hands to their hearts, in a traditional display of respect. She was then seen on camera nudging President Trump to do as well.
Please Wait while comments are loading...