കണ്ണൂരിൽ 1023 പേര്‍ക്കുകൂടി കൊവിഡ്: രോഗമുക്തി നേടിയത് 2261 പേര്‍
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 138255 ആയി
ജില്ലയില്‍ വ്യാഴാഴ്ച 1023 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 993 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 12 പേര്‍ക്കും 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 15.79 ശതമാനം. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 138255 ആയി.

2261 പേര്‍ വ്യാഴാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 127161 ആയി. 587 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 9091 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 8633 പേര്‍ വീടുകളിലും ബാക്കി 458 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 44073 പേരാണ്. ഇതില്‍ 42738 പേര്‍ വീടുകളിലും 1335 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 1073397 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1072186 എണ്ണത്തിന്റെ ഫലം വന്നു. 1211 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 115
ആന്തൂര്‍ നഗരസഭ 4
ഇരിട്ടി നഗരസഭ 15
കൂത്തുപറമ്പ് നഗരസഭ 6
മട്ടന്നൂര്‍ നഗരസഭ 30
പാനൂര്‍ നഗരസഭ 15
പയ്യന്നൂര്‍ നഗരസഭ 41
ശ്രീകണ്ഠാപുരം നഗരസഭ 14
തളിപ്പറമ്പ് നഗരസഭ 6
തലശ്ശേരി നഗരസഭ 26
ആലക്കോട് 15
അഞ്ചരക്കണ്ടി 2
ആറളം 20
അയ്യന്‍കുന്ന് 8
അഴീക്കോട് 18
ചപ്പാരപ്പടവ് 13
ചെമ്പിലോട് 23
ചെങ്ങളായി 17
ചെറുകുന്ന് 28
ചെറുപുഴ 24
ചെറുതാഴം 17
ചിറക്കല്‍ 26
ചിറ്റാരിപ്പറമ്പ് 9
ചൊക്ലി 7
ധര്‍മ്മടം 17
എരമം കുറ്റൂര്‍ 4
എരഞ്ഞോളി 12
എരുവേശ്ശി 2
ഏഴോം 3
കടമ്പൂര്‍ 10
കടന്നപ്പള്ളി പാണപ്പുഴ 19
കതിരൂര്‍ 24
കല്യാശ്ശേരി 6
കണിച്ചാര്‍ 4
കാങ്കോല്‍ ആലപ്പടമ്പ 9
കണ്ണപുരം 2
കരിവെള്ളൂര്‍ പെരളം 21
കീഴല്ലൂര്‍ 6
കേളകം 3
കൊളച്ചേരി 18
കോളയാട് 6
കൂടാളി 6
കോട്ടയം മലബാര്‍ 6
കൊട്ടിയൂര്‍ 3
കുഞ്ഞിമംഗലം 4
കുന്നോത്തുപറമ്പ് 9
കുറുമാത്തൂര്‍ 14
കുറ്റിയാട്ടൂര്‍ 6
മാടായി 17
മലപ്പട്ടം 2
മാലൂര്‍ 12
മാങ്ങാട്ടിടം 11
മാട്ടൂല്‍ 13
മയ്യില്‍ 12
മൊകേരി 2
മുണ്ടേരി 14
മുഴക്കുന്ന് 6
മുഴപ്പിലങ്ങാട് 14
നടുവില്‍ 7
നാറാത്ത് 10
പടിയൂര്‍ 7
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 12
പരിയാരം 10
പാട്യം 3
പട്ടുവം 2
പായം 9
പയ്യാവൂര്‍ 2
പെരളശ്ശേരി 7
പേരാവൂര്‍ 6
പെരിങ്ങോം-വയക്കര 8
പിണറായി 20
രാമന്തളി 6
തില്ലങ്കേരി 5
തൃപ്പങ്ങോട്ടൂര്‍ 5
ഉദയഗിരി 9
ഉളിക്കല്‍ 9
വളപട്ടണം 14
വേങ്ങാട് 23
കോഴിക്കോട് 1
തിരുവനന്തപുരം 1
ഇതര സംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
ഇരിട്ടി നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 1
ചെമ്പിലോട് 1
ചിറക്കല്‍ 1
കോട്ടയം മലബാര്‍ 1
മൊകേരി 1
പടിയൂര്‍ 1
പന്ന്യന്നൂര്‍ 1
പെരിങ്ങോം-വയക്കര 1
രാമന്തളി 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ആന്തൂര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 2
ശ്രീകണ്ഠാപുരം നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
അഴീക്കോട് 3
കടമ്പൂര്‍ 1
കല്യാശ്ശേരി 1
മുഴപ്പിലങ്ങാട് 1
പരിയാരം 2
പായം 1
ഉളിക്കല്‍ 1
സാരിയിൽ അതിസുന്ദരിയായി നടി പ്രിയ മണി.. ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം












Click it and Unblock the Notifications