Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ ജില്ലയില്‍ 1304 പേര്‍ക്ക് കൂടി കോവിഡ്; 1261 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 137234 ആയി

ജില്ലയില്‍ ബുധനാഴ്ച 1304 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1261 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 19 പേര്‍ക്കും വിദേശത്തുനിന്നെത്തിയ മൂന്ന് പേര്‍ക്കും 21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 17.68 ശതമാനമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 137234 ആയി.

covid 19

1138 പേര്‍ ബുധനാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 124897 ആയി. 571 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 10069 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 9599 പേര്‍ വീടുകളിലും ബാക്കി 470 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 46638 പേരാണ്. ഇതില്‍ 45286 പേര്‍ വീടുകളിലും 1352 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 1066919 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1065815 എണ്ണത്തിന്റെ ഫലം വന്നു. 1104 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Recommended Video

cmsvideo
    Virus cause damage to men's $exual life

    സമ്പര്‍ക്കം മൂലം:
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 164
    ആന്തൂര്‍ നഗരസഭ 14
    ഇരിട്ടി നഗരസഭ 41
    കൂത്തുപറമ്പ് നഗരസഭ 25
    മട്ടന്നൂര്‍ നഗരസഭ 43
    പാനൂര്‍ നഗരസഭ 24
    പയ്യന്നൂര്‍ നഗരസഭ 29
    ശ്രീകണ്ഠാപുരം നഗരസഭ 5
    തളിപ്പറമ്പ് നഗരസഭ 3
    തലശ്ശേരി നഗരസഭ 40
    ആലക്കോട് 19
    അഞ്ചരക്കണ്ടി 19
    ആറളം 12
    അയ്യന്‍കുന്ന് 6
    അഴീക്കോട് 32
    ചപ്പാരപ്പടവ് 5
    ചെമ്പിലോട് 33
    ചെങ്ങളായി 7
    ചെറുകുന്ന് 2
    ചെറുപുഴ 17
    ചെറുതാഴം 6
    ചിറക്കല്‍ 11
    ചിറ്റാരിപ്പറമ്പ് 15
    ചൊക്ലി 4
    ധര്‍മ്മടം 22
    എരമം കുറ്റൂര്‍ 12
    എരഞ്ഞോളി 4
    എരുവേശ്ശി 1
    ഏഴോം 5
    ഇരിക്കൂര്‍ 2
    കടമ്പൂര്‍ 5
    കടന്നപ്പള്ളി പാണപ്പുഴ 8
    കതിരൂര്‍ 19
    കല്യാശ്ശേരി 10
    കണിച്ചാര്‍ 1
    കാങ്കോല്‍ ആലപ്പടമ്പ 15
    കണ്ണപുരം 11
    കരിവെള്ളൂര്‍ പെരളം 19
    കീഴല്ലൂര്‍ 3
    കേളകം 5
    കൊളച്ചേരി 3
    കോളയാട് 5
    കൂടാളി 11
    കോട്ടയം മലബാര്‍ 24
    കൊട്ടിയൂര്‍ 3
    കുന്നോത്തുപറമ്പ് 30
    കുറുമാത്തൂര്‍ 7
    കുറ്റിയാട്ടൂര്‍ 11
    മാടായി 12
    മലപ്പട്ടം 2
    മാലൂര്‍ 12
    മാങ്ങാട്ടിടം 20
    മാട്ടൂല്‍ 13
    മയ്യില്‍ 8
    മൊകേരി 14
    മുണ്ടേരി 28
    മുഴക്കുന്ന് 7
    മുഴപ്പിലങ്ങാട് 37
    നടുവില്‍ 2
    നാറാത്ത് 26
    ന്യൂമാഹി 3
    പടിയൂര്‍ 12
    പന്ന്യന്നൂര്‍ 7
    പാപ്പിനിശ്ശേരി 12
    പരിയാരം 23
    പാട്യം 9
    പട്ടുവം 2
    പായം 17
    പയ്യാവൂര്‍ 13
    പെരളശ്ശേരി 18
    പേരാവൂര്‍ 11
    പെരിങ്ങോം-വയക്കര 24
    പിണറായി 12
    രാമന്തളി 6
    തില്ലങ്കേരി 10
    തൃപ്പങ്ങോട്ടൂര്‍ 33
    ഉദയഗിരി 8
    ഉളിക്കല്‍ 15
    വളപട്ടണം 5
    വേങ്ങാട് 25
    മലപ്പുറം 1
    തൃശ്ശൂര്‍ 1
    തമിഴ്നാട് 1
    ഇതര സംസ്ഥാനം:
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
    ഇരിട്ടി നഗരസഭ 1
    പാനൂര്‍ നഗരസഭ 2
    തലശ്ശേരി നഗരസഭ 1
    ആലക്കോട് 3
    അഴീക്കോട് 1
    ധര്‍മ്മടം 1
    എരുവേശ്ശി 1
    മൊകേരി 1
    മുണ്ടേരി 1
    മാഹി 1
    പടിയൂര്‍ 1
    പെരളശ്ശേരി 1
    പേരാവൂര്‍ 1
    വിദേശത്തുനിന്നും വന്നവര്‍:
    ചിറ്റാരിപ്പറമ്പ് 1
    മുഴപ്പിലങ്ങാട് 1
    ന്യൂമാഹി 1
    ആരോഗ്യ പ്രവര്‍ത്തകര്‍:
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
    ആന്തൂര്‍ നഗരസഭ 2
    പാനൂര്‍ നഗരസഭ 2
    ശ്രീകണ്ഠാപുരം നഗരസഭ 2
    തലശ്ശേരി നഗരസഭ 3
    ചെങ്ങളായി 1
    എരമം കുറ്റൂര്‍ 1
    എരുവേശ്ശി 1
    കല്യാശ്ശേരി 1
    കോളയാട് 1
    കൊട്ടിയൂര്‍ 1
    മലപ്പട്ടം 1
    ഉളിക്കല്‍ 1
    വളപട്ടണം 1

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+