Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ ജില്ലയിൽ 866 പേർക്കുകൂടി കോവിഡ്; ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 15.19 ശതമാനം

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 142596 ആയി

ജില്ലയില്‍ ചൊവ്വാഴ്ച 866 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 839 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 11 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാൾക്കും 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 15.19 ശതമാനം. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 142596 ആയി.

covid 19

ഇവരില്‍ 1501 പേര്‍ ചൊവ്വാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 134951 ആയി. 623 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5671 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 5387 പേര്‍ വീടുകളിലും ബാക്കി 284 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 30636 പേരാണ്. ഇതില്‍ 29461 പേര്‍ വീടുകളിലും 1175 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 1101913 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1100794 എണ്ണത്തിന്റെ ഫലം വന്നു. 1119 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

കൊവിഡ് വാക്‌സിനേഷന്റെ മൂന്നാം ഘട്ടത്തില്‍ ഇന്ത്യയിലെ പൗരന്മാര്‍ക്ക് വാക്‌സിന്‍ ലഭിച്ചു, ചിത്രങ്ങള്‍ കാണാം

സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 151
ആന്തുര്‍ നഗരസഭ 2
ഇരിട്ടി നഗരസഭ 10
കൂത്തുപറമ്പ് നഗരസഭ 11
മട്ടന്നൂര്‍ നഗരസഭ 56
പാനൂര്‍ നഗരസഭ 6
പയ്യന്നൂര്‍ നഗരസഭ 33
ശ്രീകണ്ഠാപുരം നഗരസഭ 4
തളിപ്പറമ്പ് നഗരസഭ 14
തലശ്ശേരി നഗരസഭ 29
ആലക്കോട് 6
അഞ്ചരക്കണ്ടി 12
ആറളം 17
അഴീക്കോട് 12
ചപ്പാരപ്പടവ് 2
ചെമ്പിലോട് 15
ചെങ്ങളായി 12
ചെറുകുന്ന് 2
ചെറുപുഴ 11
ചെറുതാഴം 7
ചിറക്കല്‍ 23
ചിറ്റാരിപ്പറമ്പ് 9
ചൊക്ലി 1
ധര്‍മ്മടം 13
എരമം കുറ്റൂര്‍ 6
എരഞ്ഞോളി 2
എരുവേശ്ശി 5
ഏഴോം 2
ഇരിക്കൂര്‍ 1
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 7
കതിരൂര്‍ 7
കല്യാശ്ശേരി 10
കണിച്ചാര്‍ 3
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 6
കരിവെള്ളൂര്‍ പെരളം 3
കീഴല്ലൂര്‍ 2
കേളകം 4
കൊളച്ചേരി 2
കോളയാട് 5
കൂടാളി 22
കോട്ടയം മലബാര്‍ 12
കൊട്ടിയൂര്‍ 4
കുഞ്ഞിമംഗലം 2
കുന്നോത്തുപറമ്പ് 13
കുറുമാത്തൂര്‍ 12
കുറ്റിയാട്ടൂര്‍ 10
മാടായി 8
മലപ്പട്ടം 8
മാലൂര്‍ 7
മാങ്ങാട്ടിടം 12
മാട്ടൂല്‍ 5
മയ്യില്‍ 12
മൊകേരി 1
മുണ്ടേരി 15
മുഴക്കുന്ന് 16
മുഴപ്പിലങ്ങാട് 3
നടുവില്‍ 22
നാറാത്ത് 3
ന്യൂമാഹി 2
പടിയൂര്‍ 4
പന്ന്യന്നൂര്‍ 4
പാപ്പിനിശ്ശേരി 13
പരിയാരം 20
പാട്യം 4
പട്ടുവം 1
പായം 3
പയ്യാവൂര്‍ 1
പെരളശ്ശേരി 8
പേരാവൂര്‍ 7
പെരിങ്ങോം-വയക്കര 3
പിണറായി 8
രാമന്തളി 3
തില്ലങ്കേരി 5
തൃപ്പങ്ങോട്ടൂര്‍ 5
ഉദയഗിരി 2
ഉളിക്കല്‍ 1
വളപട്ടണം 5
വേങ്ങാട് 23
മാഹി 3
പാലക്കാട് 1
കര്‍ണാടക 1
ഇതര സംസ്ഥാനം:
പാനൂര്‍ നഗരസഭ 2
ചെറുപുഴ 1
ഏഴോം 1
മുണ്ടേരി 3
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 1
പാട്യം 2
വിദേശത്തുനിന്നും വന്നവര്‍:
ഇരിക്കൂര്‍ 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 6
തലശ്ശേരി നഗരസഭ 1
ചെങ്ങളായി 1
എരുവേശ്ശി 1
കടന്നപ്പള്ളി പാണപ്പുഴ 2
മുഴക്കുന്ന് 1
പെരളശ്ശേരി 1
തൃപ്പങ്ങോട്ടൂര്‍ 1
കോഴിക്കോട് 1

Recommended Video

cmsvideo
    At 3 Million Doses, Biggest Tranche Of Sputnik V Vaccines Lands In India

    വേറിട്ട ലുക്ക് പരീക്ഷിച്ച് റാഷി ഖന്ന; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+