Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ ജില്ലയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വീണ്ടും ആയിരത്തിന് താഴേക്ക്; ലോക്ക്ഡൗൺ ഫലം കാണുന്നു

കണ്ണൂർ ജില്ലയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വീണ്ടും ആയിരത്തിന് താഴേക്ക്; ലോക്ക്ഡൗൺ ഫലം കാണുന്നു

ജില്ലയില്‍ വെള്ളിയാഴ്ച 974 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 938 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 13 പേര്‍ക്കും വിദേശത്തു നിന്നെത്തിയ അഞ്ച് പേര്‍ക്കും 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.83 ശതമാനം. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 139212 ആയി.

covid 19

2016 പേര്‍ വെള്ളിയാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 129177 ആയി. 601 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 7997 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 7547 പേര്‍ വീടുകളിലും ബാക്കി 450 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

43ാം ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെ ചിത്രങ്ങള്‍ കാണാം

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 42745 പേരാണ്. ഇതില്‍ 41398 പേര്‍ വീടുകളിലും 1347 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 1079547 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1078227 എണ്ണത്തിന്റെ ഫലം വന്നു. 1320 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 79
ആന്തൂര്‍ നഗരസഭ 10
ഇരിട്ടി നഗരസഭ 11
കൂത്തുപറമ്പ് നഗരസഭ 12
മട്ടന്നൂര്‍ നഗരസഭ 10
പാനൂര്‍ നഗരസഭ 17
പയ്യന്നൂര്‍ നഗരസഭ 11
ശ്രീകണ്ഠാപുരം നഗരസഭ 4
തളിപ്പറമ്പ് നഗരസഭ 16
തലശ്ശേരി നഗരസഭ 34
ആലക്കോട് 6
അഞ്ചരക്കണ്ടി 10
ആറളം 41
അയ്യന്‍കുന്ന് 7
അഴീക്കോട് 13
ചപ്പാരപ്പടവ് 4
ചെമ്പിലോട് 24
ചെങ്ങളായി 4
ചെറുകുന്ന് 8
ചെറുപുഴ 6
ചെറുതാഴം 6
ചിറക്കല്‍ 20
ചിറ്റാരിപ്പറമ്പ് 9
ചൊക്ലി 2
ധര്‍മ്മടം 13
എരമം കുറ്റൂര്‍ 38
എരഞ്ഞോളി 4
എരുവേശ്ശി 6
ഏഴോം 3
ഇരിക്കൂര്‍ 9
കടന്നപ്പള്ളി പാണപ്പുഴ 29
കതിരൂര്‍ 9
കല്യാശ്ശേരി 10
കണിച്ചാര്‍ 4
കാങ്കോല്‍ ആലപ്പടമ്പ 8
കണ്ണപുരം 7
കരിവെള്ളൂര്‍ പെരളം 8
കീഴല്ലൂര്‍ 2
കേളകം 1
കൊളച്ചേരി 9
കോളയാട് 2
കൂടാളി 7
കോട്ടയം മലബാര്‍ 11
കൊട്ടിയൂര്‍ 3
കുന്നോത്തുപറമ്പ് 14
കുറുമാത്തൂര്‍ 10
കുറ്റിയാട്ടൂര്‍ 9
മാടായി 13
മലപ്പട്ടം 4
മാലൂര്‍ 3
മാങ്ങാട്ടിടം 13
മാട്ടൂല്‍ 19
മയ്യില്‍ 12
മൊകേരി 3
മുണ്ടേരി 9
മുഴക്കുന്ന് 9
മുഴപ്പിലങ്ങാട് 5
നടുവില്‍ 3
നാറാത്ത് 22
പടിയൂര്‍ 26
പന്ന്യന്നൂര്‍ 6
പാപ്പിനിശ്ശേരി 15
പരിയാരം 30
പാട്യം 13
പട്ടുവം 2
പായം 22
പയ്യാവൂര്‍ 3
പെരളശ്ശേരി 26
പേരാവൂര്‍ 15
പെരിങ്ങോം-വയക്കര 8
പിണറായി 8
രാമന്തളി 5
തില്ലങ്കേരി 9
തൃപ്പങ്ങോട്ടൂര്‍ 9
ഉദയഗിരി 1
ഉളിക്കല്‍ 11
വളപട്ടണം 3
വേങ്ങാട് 22
കാസര്‍ഗോഡ് 5
കോഴിക്കോട് 3
മലപ്പുറം 1
ഇതര സംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
കൂത്തുപറമ്പ് നഗരസഭ 3
പയ്യന്നൂര്‍ നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 3
കൂടാളി 1
കൊട്ടിയൂര്‍ 1
പാട്യം 1
തൃപ്പങ്ങോട്ടൂര്‍ 1
വിദേശത്തുനിന്നും വന്നവര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
പാനൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
അഞ്ചരക്കണ്ടി 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 6
ഇരിട്ടി നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
ചെറുകുന്ന് 1
ചെറുതാഴം 1
ധര്‍മ്മടം 1
എരമം കുറ്റൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 1
കണ്ണപുരം 1
കരിവെള്ളൂര്‍ പെരളം 1

മധുരിമയുടെ കിടിലന്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭിക്കും

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+