ആഷിക് അബു നിശബ്ദനല്ല, ഇപ്പോള്‍ 'ആപ്പി'ലായി
കൊച്ചി: കൊക്കെയ്ന്‍ കേസുമാി ഉണ്ടായ വിവാദങ്ങള്‍ക്ക് ശേഷം ആഷിക് അബു നിശബ്ദനായോ എന്നായിരുന്നു പലരുടേയും ചോദ്യം. എന്നാല്‍ അങ്ങനെ നിശ്ബദ്നായി ഇരിക്കുന്ന ആളൊന്നും അല്ല ഈ സംവിധായകന്.
ദില്ലിയില്‍ കെജ്രിവാള്-ആം ആദ്മി തരംഗം ആഞ്ഞടിക്കുമ്പോള്‍ ആഷിക് അബു അവര്‍ക്കൊപ്പം തന്നെയാണ്. സിപിഎം അനുഭാവിയാണ് ആഷിക്. തന്റെ രാഷ്ട്രീയ നിലപാടുകള്‍ എപ്പോഴും തുറന്ന് പറയാറും ഉണ്ട്.

'എല്ലാവരേയും എക്കാലവും പറ്റിക്കാന്‍ കഴിയില്ലെന്ന് വീണ്ടും ദില്ലി തെളിയിക്കുന്നു. സത്യത്തിന്റെ വെളിചചം പരക്കുന്നു. ജനാധിപത്യം ശക്തി തെളിയിക്കുന്നു. പുതിയ രാഷ്ട്രീയധാരക്ക് അഭിവാദ്യങ്ങള്‍'- ഇതാണ് ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ദില്ലിയില്‍ ആം ആദ്മിയെ പിന്തുണക്കാന്‍ സിപിഎം തീരുമാനിച്ച വാര്‍ത്തയും ആഷിക് അബു ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. നല്ല നിലപാട് എന്നായിരുന്നു ആഷിക് അബു ഇതിനെ വിശേഷിപ്പിച്ചത്.
മഹാരാജാസ് കോളേജിലെ പഴയ എസ്എഫ്ഐ നേതാവും ചെയര്‍മാനും ഒക്കെ ആയിരുന്നു ആഷിക് അബു. കെഎം മാണിക്കെതിരെ എന്റെവക500 എന്ന ഹാഷ്ടാഗ് വിപ്ലവത്തിന് തുടക്കം കുറിച്ച ആഷിക് പലരുടേയും ശത്രുത നേടി.
ഏറ്റവും ഒടുവില്‍ കൊച്ചി കൊക്കെയ്ന്‍ കേസില്‍ തനിക്കെതിരെ വ്യാജ വാര്‍ത്ത നല്കിയ മംഗളം പത്രത്തിനും വാര്‍ത്തയെഴുതിയ ലേഖകനും എതിരെ രൂക്ഷമായ ഭാഷയില്‍ ഫേസ്ബുക്കില്‍ അഭിപ്രായം പ്രകടിപ്പിച്ചു. ആഷികിന്റെ പ്രതികരണവും വിവാദമായി. മംഗളം പത്രത്തിനെതിരെ മാനനഷ്ട കേസ് കൊടുക്കുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ കേസ് ഒന്നും കൊടുത്തിട്ടില്ല.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications