കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഗ്രിബ് നമസ്‌ക്കാരസമയത്ത് പള്ളിയില്‍ സംഘര്‍ഷം; 15 പേര്‍ക്ക് പരിക്ക്

കുറെ കാലമായി സമസ്ത ഇകെ-എപി വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കവും സംഘര്‍ഷവുമുള്ള പള്ളിയാണിത്

  • By Akshay
Google Oneindia Malayalam News

കൊണ്ടോട്ടി: മഗ്രിബ് നമസ്‌ക്കാരസമയത്ത് പള്ളിക്കല്‍ ബസാര്‍ ജുമാമസ്ജിദിലുണ്ടായ സംഘര്‍ഷത്തില്‍ പതിനഞ്ച് പേര്‍ക്ക് പരിക്ക്. ഒരു സംഘം ആളുകള്‍ ആയുധങ്ങളുമായി അക്രമം നടത്തുകയായിരുന്നെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തില്‍ പരിക്കേറ്റ എട്ട് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച മഗ്രിബ് നമസ്‌കാരത്തിന് വിശ്വാസികള്‍ അണിനിരക്കുന്നതിന് തൊട്ടുമുമ്പാണ് ഒരുവിഭാഗം പള്ളിയില്‍ ആയുധങ്ങളുമായി സംഘടിച്ചത്തെി അക്രമം നടത്തിയത്. ഇവര്‍ പള്ളി അകത്തുനിന്ന് പൂട്ടുകയായിരുന്നു. കുറെ കാലമായി സമസ്ത ഇകെ-എപി വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കവും സംഘര്‍ഷവുമുള്ള പള്ളിയാണിത്.നീണ്ടകാലത്തെ കോടതി നടപടികളിലൂടെ ഇകെ വിഭാഗത്തിന് ഈയിടെ പള്ളിയുടെ ഭരണം ലഭിച്ചിരുന്നു.

 ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വിവരമറിയിച്ചതിനത്തെുടര്‍ന്ന് പൊലീസ് സ്ഥലത്തത്തൊന്‍ വൈകിയതായി നാട്ടുകാര്‍ ആരോപിച്ചു. നമസ്‌കാരത്തിനത്തെിയവരാണ് പരിക്കേറ്റവരെ ആശുപത്രികളിലത്തെിച്ചത്.

 പോലീസ്

പോലീസ്

പ്രദേശത്ത് സംഘര്‍ഷാവസ്ഥയത്തെുടര്‍ന്ന് പള്ളിക്കല്‍ബസാര്‍ അങ്ങാടിയില്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.

 നിര്‍ബന്ധപൂര്‍വ്വം

നിര്‍ബന്ധപൂര്‍വ്വം

പോലീസ് വന്നത്‌ന് ശേഷം സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലത്തെ കടകള്‍ നിര്‍ബന്ധപൂര്‍വം അടപ്പിച്ചിരുന്നു.

 പള്ളി

പള്ളി

കുറെ കാലമായി സമസ്ത ഇകെ-എപി വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കവും സംഘര്‍ഷവുമുള്ള പള്ളിയാണിത്.നീണ്ടകാലത്തെ കോടതി നടപടികളിലൂടെ ഇകെ വിഭാഗത്തിന് ഈയിടെ പള്ളിയുടെ ഭരണം ലഭിച്ചിരുന്നു.

English summary
Clash in Mosque at Kozhikod; 15 were injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X