ലഹരി വിമുക്ത ക്യാമ്പയിന്‍: ഫുട്‌ബോള്‍ ഫെസ്റ്റ് സമാപിച്ചു

  • Posted By:
Subscribe to Oneindia Malayalam

കുറ്റ്യാടി: ലഹരി വിമുക്ത ക്യാമ്പയിന്റെ ഭാഗമായി കുറ്റ്യാടി മഹല്ല് സംഘടിപ്പിച്ച ഫുട്‌ബോള്‍ ഫെസ്റ്റ് സമാപിച്ചു.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഫുട്‌ബോള്‍ഫെസ്റ്റില്‍ യു.പി.വിഭാഗത്തില്‍ എം.ഐ.യു.പി.കുറ്റ്യാടിയും,ഹൈസ്‌കൂള്‍ വിഭാഗത്തില്‍സ്‌ട്രൈക്കേര്‍സ് കുറ്റ്യാടിയും,ജേതാക്കളായി.

മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരവും മഹല്ല ്പ്രസിഡന്റുമായ സി.എം.നൗഫല്‍ അഹമ്മദ് ഉദ്ഘാടനംചെയ്തു.ഒ.പി.ഗംഗാധരന്‍,കരിമ്പില്‍ ഖാദര്‍ ഹാജി,ഏ.സി.അബ്ദുള്‍മജീദ്,ഇല്ലാട്ടുമ്മല്‍ മുഹമ്മദ്,കണ്ടിയില്‍

footbalfestc

അബ്ദുള്‍മജീദ്,കെ.ബഷീര്‍,കെ.നബീല്‍,അന്‍വര്‍,പി.അ്ബ്ദുള്‍ഹമീദ്,അഹമ്മദ്ഷലാദ്,സുബൈര്‍ഗദ്ദാഫി,എ.സി.ഇല്ല്യാസ്,സംസാരിച്ചു.പുവ്വത്തിങ്കല്‍ അബ്ദുള്‍മജീദ്,കെ.എസ്.അബ്ദുള്ള,പി.സമീര്‍ എന്നിവര്‍സമ്മാനങ്ങള്‍ വിതരണം ചെയ്തു.എം.ഷെഫീഖ് മാസ്റ്റര്‍,കെ.റഷീദ് ,എന്നിവര്‍ കളി നിയന്ത്രിച്ചു.

പാകിസ്താന്‍ ഇന്ത്യയോട് കാണിച്ചത് കരുണ! യാദവിന്‍റെ കുടുംബത്തെ അപമാനിച്ചതിനെ പ്രശംസിച്ച് ഹാഫിസ് സയീദ്

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Football fest got over; Antidrug campaign

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്