ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്റെ വീടിന്‌ നേരെ ബോംബേറ്‌; അന്വേഷണം ഊര്‍ജ്ജിതമാക്കി

  • Posted By:
Subscribe to Oneindia Malayalam

നാദാപുരം : ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്റെ വീടിന്‌ നേരെ ബോംബേറ്‌ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

നരിപ്പറ്റ വെങ്ങക്കണ്ടയില്‍ ബാബുവിന്റെ വീടിന്‌ നേരെയാണ്‌ ബോംബേറുണ്ടായത്‌.അക്രമികള്‍ എറിഞ്ഞ സ്റ്റീല്‍ ബോംബ്‌ പൊട്ടാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.

b

പൊലീസും ബോംബ്‌ സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത്‌ അക്രമങ്ങള്‍ പതിവായിട്ടും പൊലീസ്‌ കര്‍ശന നടപടി സ്വീകരിക്കാത്തതില്‍ നാട്ടുകാരില്‍ പ്രതിഷേധം ശക്തമാണ്‌.

മീനം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ കലാഭിരുചിയുള്ളവര്‍: പൊന്നോമനയെക്കുറിച്ച് നിങ്ങളറിയേണ്ടത്

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Investigation on bomb attack on RSS worker's home

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്