കായക്കൊടിയില്‍ ജെസിഐ വീട് വൈദ്യുതീകരണം നടത്തി

  • Posted By:
Subscribe to Oneindia Malayalam

കുറ്റ്യാടി : ജെസിഐ കുറ്റ്യാടി ചാപ്റ്റർ നടത്തിവരുന്ന സാമൂഹിക സേവന പദ്ധതിയായ സുജനയുടെ ഭാഗമായി അസുഖബാധിതനും നിർദ്ദനനുമായ യുവാവിന്റെ വീട് വൈദ്യുതീകരണം നടത്തി.

ജെസിഐ മേഖലാ പ്രസിഡണ്ട് ടിപി സുഭീഷ് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.ഹാഫിസ് പൊന്നേരി അദ്ധ്യക്ഷത വഹിച്ചു.കായക്കൊടി പഞ്ചായത്ത് പ്രസിഡണ്ട് കെടി അശ്വതി മുഖ്യാതിഥി ആയിരുന്നു.

jci

രാജേഷ് പയ്യോളി, ആർ.കെ.ഷിജു, വി.പി.സന്തോഷ്, എകെ ഷംസീർ, പ്രിയേഷ്, ശുഹൈബ്, മുബാറക് ,മനോജ് പീലി, മനോജ് മൊണാലിസ തുടങ്ങിയവർ സംബന്ധിച്ചു.

ഗോവ രാജ്യാന്തര ചലച്ചിത്രമേള; പാർവതി മികച്ച നടി, മലയാളത്തിന്റെ അഭിമാനമായി ടേക്ക് ഓഫ്....

English summary
Kaikodi JCI Electrification
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്