ദണ്ഡി-മംഗലാപുരം തീവണ്ടിയില്‍ നിന്ന് 35 കിലോ കഞ്ചാവുമായി രണ്ടു മലയാളികള്‍ പിടിയില്‍!!!

  • Posted By:
Subscribe to Oneindia Malayalam

പലാക്കാട്:ട്രെയിനിലൂടെ കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടു മലയാളികള്‍ അറസ്റ്റില്‍. ദണ്ഡി-മംഗലാപുരം ട്രെയിനില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
പുതുപ്പൊന്നാനി സ്വദേശി ഷഹബാദ് , ചവക്കാട് സ്വദേഷി ഷാഹിദ് എന്നിവരാണ് അറസ്റ്റിലായത്.

arrest

ആന്ധ്രയില്‍ നിന്നു വാങ്ങിയ 35 കിലോ കഞ്ചാവുമായി രണ്ടുപ പാലക്കാട് എത്തിയപ്പോഴാണ് ഇവരെ അറസ്റ്റ് ചെയ്തത്.രഹസ്യ വിവരത്തെ തുടര്‍ന്ന് കൊച്ചി നിന്നുള്ള ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയതത്.

ഇരുവരേയും ഡിആര്‍ഐ സംഘം കൊച്ചിയിലേക്ക് കൊണ്ടുപോയി.

English summary
two malayalies are arerest in train .police founded gajav
Please Wait while comments are loading...