കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടുത്ത 5 വര്‍ഷം കേരളം ഭരിക്കാൻ പോകുന്ന മൂന്ന് മുന്നണികള്‍ ഇതാ ഇവരാണ്!

  • By Muralidharan
Google Oneindia Malayalam News

എല്ലാം ശരിയാക്കാനായി എല്‍ ഡി എഫ് വരും എന്നാണ് കേരളത്തിലെ എക്‌സിറ്റ് പോളുകള്‍ പറയുന്നത്. നാലില്‍ ഒരു എക്‌സിറ്റ് പോള്‍ മാത്രമേ തുടര്‍ഭരണം പ്രവചിച്ചുള്ളൂ എങ്കിലും യു ഡി എഫ് ക്യാംപിലും പ്രതീക്ഷയുണ്ട്. 71 സീറ്റുകളിലധികം നേടി എന്‍ ഡി എ അധികാരത്തില്‍ വരുമെന്ന് നേതാക്കള്‍ ആരും പറഞ്ഞില്ലെങ്കിലും സോഷ്യല്‍ മീഡിയയിലെങ്കിലും ചില അണികള്‍ സ്വപ്‌നം കാണുന്നുണ്ട്.

ആരായിരിക്കും അടുത്ത അഞ്ച് വര്‍ഷം കേരളം ഭരിക്കുക. വിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. ഈ പറഞ്ഞതില്‍ ആര് ഭരിച്ചാലും അതൊരു മുന്നണി സംവിധാനമാണ് എന്ന കാര്യം ഉറപ്പ്. ആരൊക്കെയാണ് എല്‍ ഡി എഫിലും യു ഡി എഫിലെയും പ്രമുഖ കക്ഷികള്‍. കേന്ദ്രം ഭരിക്കുന്ന ബി ജെ പിക്കൊപ്പം ആരൊക്കെയുണ്ട്... ഇതാ വിവരങ്ങള്‍. പാര്‍ട്ടികളും മത്സരിച്ച സീറ്റുകളും.

election-kerala

യുഡിഎഫ്

1. കോണ്‍ഗ്രസ് (87 സീറ്റുകള്‍)

2. മുസ്ലീം ലീഗ് (24)

3. കേരള കോണ്‍ഗ്രസ് എം (15)

4. ജെഡിയു (7)

5. ആര്‍എസ്പി (5)

6. കേരള കോണ്‍ഗ്രസ് (ജേക്കബ്) (1)

7. സിഎംപി(സിപി ജോണ്‍) (1)

എല്‍ഡിഎഫ്

1. സിപിഎം (92)

2. സിപിഐ (27)

3. ജനതാദള്‍ സെക്യുലര്‍ (5)

4. ജനാധിപത്യ കേരള കോണ്‍ഗ്രസ് (4)

5. എന്‍സിപി (4)

6. ഐഎന്‍എല്‍ (3)

7. കോണ്‍ഗ്രസ് എസ് (1)

8. കേരള കോണ്‍ഗ്രസ്(സ്‌കറിയ തോമസ്) (1)

9. കേരള കോണ്‍ഗ്രസ് ബി (1)

10. ആര്‍എസ്പി(ലെനിനിസ്റ്റ്) (1)

11. സിഎംപി(അരവിന്ദാക്ഷന്‍) (1)

എന്‍ഡിഎ

1. ബിജെപി (98)

2. ബിഡിജെഎസ് (36)

3. കേരള കോണ്‍ഗ്രസ് (പിസി തോമസ്) (4)

4. ജെഎസ്എസ്(രാജന്‍ ബാബു) (1)

5. ജനാധിപത്യ രാഷ്ട്രീയ സഭ (സികെ ജാനു) (1)

English summary
Kerala Assembly Election 2016: Political parties in LDF, UDF and NDA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X