കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡിക്കല്‍ എന്‍ട്രന്‍സ്‌ ഫലം പ്രഖ്യാപിച്ചു; പെണ്‍കുട്ടികള്‍ തൂത്തുവാരി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ഈ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് ആണ് ഫല പ്രഖ്യാപനം നടത്തിയത്. എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷാഫലം ജൂണ്‍ ആദ്യ വാരത്തില്‍ പ്രഖ്യാപിക്കും.

Stethoscope

ആദ്യ രണ്ട് റാങ്കുകള്‍ പെണ്‍കുട്ടികള്‍ക്കാണ്. മലപ്പുറം മഞ്ചേരി സ്വദേശി ഹിബ ഹുസൈന്‍ ഒന്നാം റാങ്ക് നേടി. എറണാകുളം സ്വദേശിന മറിയം റാഫിയ്ക്കാണ് രണ്ടാം റാങ്ക്. കൊല്ലം സ്വദേശ് അജീഷ് ബാബു മൂന്നാം റാങ്ക് നേടി.

എസ് സി വിഭാഗത്തില്‍ മലപ്പറം സ്വദേശിയായ നിര്‍മല്‍ കൃഷ്ണന്‍ ഒന്നാം റാങ്ക് നേടി. എസ്ടി വിഭാഗത്തില്‍ കടടയം സ്വദേശിനി ആയ ലക്ഷ്മി പാര്‍വ്വതിയ്ക്കാണ് ഒന്നാം റാങ്ക്. എന്‍ജിനീയറിംഗിന് 75,258 വിദ്യാര്‍ത്ഥികളും, മെഡിസിന് 85,829 വിദ്യാര്‍ത്ഥികളും പ്രവേശനത്തിന് അര്‍ഹത നേടിയിട്ടുണ്ട്.

കമ്മീഷണറേറ്റ് ഓഫ് എന്‍ട്രസ് എക്‌സാമിനേഷന്റെ വെബ്‌സൈറ്റില്‍ ഫലം ലഭ്യമാണ്. പരീക്ഷാ ഫലം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

English summary
Kerala Medical Entrance Examination Result published. Engineering Entrance will publish in June 2nd week.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X