കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ തിരഞ്ഞെടുപ്പ് യുഡി എഫ് ഭരണത്തിനേറ്റ തിരിച്ചടി വി എസ് അച്യുതാനന്ദന്‍

  • By Siniya
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് യു ഡി എഫിന് കനത്ത തിരിച്ചടിയാണ്് തദ്ദേശ തിരഞ്ഞെടുപ്പിലെ എല്‍ ഡി എഫിന് ലഭിച്ച വിജയമെന്ന് വി എസ് അച്യുതാനന്തന്‍ പ്രതികരിച്ചു.

ഈ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കരണത്തേറ്റ അടിയാണ് എല്‍ ഡി എഫ് വിജയം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ അടുത്ത കരണത്തായിരിക്കും അടിയേല്‍ക്കുന്നതെന്നും വി എസ് പറഞ്ഞു.

യു ഡി എഫ് ഭരണത്തിനേറ്റ തിരിച്ചടി

യു ഡി എഫ് ഭരണത്തിനേറ്റ തിരിച്ചടി

ഈ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കരണത്തേറ്റ അടിയാണ് എല്‍ ഡി എഫ് വിജയം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ അടുത്ത കരണത്തായിരിക്കും അടിയേല്‍ക്കുന്നതെന്നും വി എസ് പറഞ്ഞു

വെള്ളാപ്പള്ളിയുടെ തോല്‍വി

വെള്ളാപ്പള്ളിയുടെ തോല്‍വി

വെള്ളാപ്പള്ളി നടേശന്റ അവിഹിത കൂട്ടുക്കെട്ട് ജനങ്ങള്‍ മറുപടി നല്‍കിയാതാണ്. ബി ജെ പിയുടെ വര്‍ഗ്ഗീയ ഫാസിസ്റ്റ് നയങ്ങളെ പ്രതിരോധിക്കാന്‍ സി പി എമ്മിനേ സാധിക്കുകയയുള്ളുവെന്നും വി എസ് പറഞ്ഞു.

 യു ഡി എഫിന്റെ അപകടകരമായ രാഷ്ട്രീയ നിലപാട്

യു ഡി എഫിന്റെ അപകടകരമായ രാഷ്ട്രീയ നിലപാട്

യു ഡി എഫിന്റെ അപകടകരമായ രാഷ്ട്രീയ നിലപാട് ജനങ്ങള്‍ തിരിച്ചറിഞ്ഞു. ഇതുകൊണ്ടു തന്നെയാണ് ബി ജെ പിക്ക തിരുവനന്തപുരത്ത് രണ്ടാംസ്ഥാനം ലഭിച്ചത്.

 വെള്ളാപ്പള്ളിയുടെ അവിശുദ്ധ കൂട്ടുക്കെട്ട്

വെള്ളാപ്പള്ളിയുടെ അവിശുദ്ധ കൂട്ടുക്കെട്ട്

കൊല്ലത്തും ആലപ്പുഴയിലും ചലനമുണ്ടാക്കാന്‍ വെള്ളാപ്പള്ളിയുടെ അവിശുദ്ധ കൂട്ടുക്കെട്ടിന് കഴിഞ്ഞിട്ടില്ല.

യു ഡി എഫിന്റെ ശക്തികേന്ദ്രങ്ങളിലെ എല്‍ ഡി എഫ് മുന്നേറ്റം

യു ഡി എഫിന്റെ ശക്തികേന്ദ്രങ്ങളിലെ എല്‍ ഡി എഫ് മുന്നേറ്റം

യു ഡി എഫ് ശക്തികേന്ദ്രങ്ങളായ തിരൂരില്‍ എല്‍ ഡി എഫിന് മുന്നേറാന്‍ കഴിഞ്ഞിട്ടുണ്ട്. മുനിസിപ്പാലിറ്റിയുടെ ഭരണമാണ് എല്‍ ഡി എഫ് പിടിച്ചെടുത്തത്. 38 ല്‍ 19 സീറ്റും എല്‍ ഡി എഫിനാണ്.

യു ഡി എഫിന്റെ തിരച്ചടി

യു ഡി എഫിന്റെ തിരച്ചടി

കൊല്ലം ജില്ലയില്‍ ആര്‍ എസ് പിക്കും വയനാട്ടില്‍ ജനതദാള്ളിനും ലഭിച്ചത് കനത്ത പരാജയമാണ്. ഇത് യു ഡി എഫിന് കിട്ടിയ പരാജയമാണ്. ഈ പാര്‍ട്ടികള്‍ പുനപരിശോധിക്കാന്‍ തയാറാവണമെന്നും വി എസ് പറഞ്ഞു.

English summary
kerala panchayath election result v s achuthananthan express his happiness
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X