വടകരയിൽ നിന്നു കെഎസ്ആര്‍ടിസി അന്തര്‍ സംസ്ഥാന സര്‍വീസ് തുടങ്ങി

  • Posted By:
Subscribe to Oneindia Malayalam

വടകര: താലൂക്കിലെ യാത്രക്കാരുടെ ദീര്‍ഘ കാല സ്വപ്നം യാഥാര്‍ഥ്യമായി.വടകരയിൽ നിന്നു കെഎസ്ആര്‍ടിസി അന്തര്‍ സംസ്ഥാന സര്‍വീസ് തുടങ്ങി.

യുഎസ്എയില്‍ വീണ്ടും വെടിവെപ്പ്, ഇത്തവണ വാള്‍മാര്‍ട്ട് മാളില്‍, നിർത്താതെ വെടിയുതിർത്തു, 2 മരണം

വടകരയിൽ നിന്നുമുള്ള പുതിയ വടകര-മംഗലാപുരം പോയിന്റ് റ്റു പോയിന്റ് സർവ്വീസാണ് ആരംഭിച്ചത്.

ksrtc

സിനിമ മേഖലയിൽ കഞ്ചാവ് സുലഭം; മുന്ന് പേർ അറസ്റ്റിൽ, കൃഷി മാവോയിസ്റ്റ് പിന്തുണയോടെ!

വടകര പുതിയ ബസ്സ് സ്റ്റാന്റിൽ നിന്നും സ്ഥലം എംഎല്‍എയും മുൻ ട്രാൻസ്പോർട്ട് മന്ത്രിയുമായ സി കെ നാണു ഫ്ലാഗ് ഓഫ്‌ ചെയ്തു ,മുൻസിപ്പൽ ചെയർമാൻ കെ ശ്രീധരൻ മുഖ്യാഥിതിയായി.മണിപ്പാലിലേക്കുള്ള രോഗികള്‍ക്കും ആശ്യാസം
പകരുന്നതാണ് കെഎസ്ആര്‍ടിസിയുടെ ഈ അന്തര്‍ സംസ്ഥാന സര്‍വീസ്.

English summary
kerala rtc vadakara depo starts inter state bus services
Please Wait while comments are loading...