Get Updates
Get notified of breaking news, exclusive insights, and must-see stories!

കോന്നി പെണ്‍കുട്ടികളുടെ മരണം വിരല്‍ ചൂണ്ടുന്നത് ആര്‍ക്ക് നേരെ

പത്തനംതിട്ട കോന്നിയില്‍ നിന്നു കാണാതായ പെണ്‍കുട്ടികളുടെ മരണത്തില്‍ പിന്നില്‍ ആര്. പേലീസ് വിരല്‍ ചൂണ്ടുന്നത് ആര്‍ക്കു നേരെ? എന്തിന് ഇവര്‍ നാടുവിട്ടു, മരണമോ കോലപാതകമോ? ആര്യയുടെ മരണം ബാക്കിവെച്ചത് ഒരുപാട് ചോദ്യങ്ങള്‍ക്കുുള്ള ഉത്തരമാണ്.

കണാതായത് ഇവര്‍

കണാതായത് ഇവര്‍

ആതിര ആര്‍. നായര്‍ ,എസ്. രാജി, ആര്യ സുരേഷ്. മൂവരും കോന്നി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനികള്‍

കാണാതയാത്

കാണാതയാത്

ജൂലായ് ഒന്‍പതിന് സ്‌കൂളിലേക്കെന്നു പറഞ്ഞ് വീടുകളില്‍ നിന്നിറങ്ങിയ ശേഷം മൂവരെയും കാണാതാവുകയായിരുന്നു.

മൂവര്‍ സംഘത്തെ കണ്ടെത്തിയത്

മൂവര്‍ സംഘത്തെ കണ്ടെത്തിയത്

ജൂലായ് 13ന്ഒറ്റപ്പാലത്തിന് സമീപം മങ്കര റെയില്‍വേ സ്റ്റേഷന് സമീപം രണ്ട് പെണ്‍കുട്ടികളെ മരിച്ചനിലയിലും ഒരാളെ പരിക്കേറ്റ നിലയിലും കണ്ടെത്തുകയായിരുന്നു

സോഷ്യല്‍ മീഡിയയുടെ പങ്ക്

സോഷ്യല്‍ മീഡിയയുടെ പങ്ക്

പെണ്‍കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയയിലും മറ്റും സൗഹൃദങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഈ സൗഹൃദങ്ങള്‍ മരണത്തിന് കാരണമായിട്ടില്ല. ഇവരുടെ ഫേസ്ബുക്ക് ചാറ്റിങ്ങില്‍ അസ്വാഭാവികമായി ഒന്നും പോലീസിന് കണ്ടെത്തിയിട്ടില്ല.

ലൈംഗിക ചൂഷത്തിന് വിധേയരായിട്ടില്ല

ലൈംഗിക ചൂഷത്തിന് വിധേയരായിട്ടില്ല

3 പെണ്‍കുട്ടികളും ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടില്ലെന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തില്‍ പോലീസ് കണ്ടെത്തിയിരുന്നു

രണ്ടു സിമ്മുകള്‍ ഉണ്ടായിരുന്നു

രണ്ടു സിമ്മുകള്‍ ഉണ്ടായിരുന്നു

ടാബ്‌ലറ്റിനുവേണ്ടിയും മൊബൈല്‍ ഫോണിനുവേണ്ടിയും രണ്ടു സിമ്മുകള്‍ പെണ്‍കുട്ടികള്‍ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.

ഇവര്‍ ബെംഗളൂരുവില്‍ പോയത് എന്തിന്

ഇവര്‍ ബെംഗളൂരുവില്‍ പോയത് എന്തിന്

പെണ്‍കുട്ടികള്‍ ബെംഗളൂരുവില്‍ പോയിരുന്നതായി പൊലീസ് കണ്ടെത്തിയുന്നു. ഇവര്‍ . ബംഗളൂരുവിലെ ബൊട്ടാണിയ്ക്കല്‍ ഗാര്‍ഡന്‍ പെണ്‍കുട്ടികള്‍ സന്ദര്‍ശിച്ചതിന്റെ തെളിവുകള്‍ പൊലീസ് കണ്ടെത്തി.

ടാബ്‌ലെറ്റ് കണ്ടെത്തി

ടാബ്‌ലെറ്റ് കണ്ടെത്തി

അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായേക്കാവുന്ന ടാബ്‌ലെറ്റ് കംപ്യൂട്ടര്‍ ബെംഗളൂരുവില്‍നിന്ന് കണ്ടെത്തി. ബെംഗഌര്‍ ചാമ്‌രാജ് പേട്ടയിലെ ഒരു മൊബൈല്‍ കടയില്‍നിന്നാണ് ടാബ്‌ലെറ്റ് കണ്ടെത്തിയത്.

അന്വേഷണത്തിന് വനിതാ സംഘം

അന്വേഷണത്തിന് വനിതാ സംഘം

എംഎസ്പി കമന്‍ഡന്റ് ഉമാ ബഹ്‌റയുടെ നേതൃത്വത്തിലുള്ള സംഘംമാണ് കേസ് അന്വേഷിക്കുന്നത്. എഡിജിപി ബി. സന്ധ്യ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും

മരണം സാമ്പത്തിക പരാധീനതകൊണ്ടൊ?

മരണം സാമ്പത്തിക പരാധീനതകൊണ്ടൊ?

വീട്ടിലെ പരാധീനതകള്‍കൊണ്ട് കുട്ടികള്‍ ജീവനൊടുക്കിയെന്ന പൊലീസ് പറയുമ്പോള്‍ മൂന്ന് കുട്ടികള്‍ക്കും എങ്ങനെ ഒരു പോലെ സാമ്പത്തിക പരാധീനതയുണ്ടാകുമോ എന്ന ചോദ്യമുയരുന്നു.

അവസാസ പ്രതീക്ഷയും കൈവിട്ടപ്പോള്‍

അവസാസ പ്രതീക്ഷയും കൈവിട്ടപ്പോള്‍

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആര്യ സുരേഷ് തിങ്കളാഴ്ച്ച വൈകീട്ട് മരിച്ചതോടെ പെണ്‍കുട്ടികളുടെ നാടുവിടല്‍ സംബന്ധിച്ച അന്വേഷണത്തിനുള്ള നിര്‍ണായക കണ്ണിയാണ് ഇല്ലാതായത്.

ആര്യയുടെ മരണം പോലീസ് വല്ലുവിളിയാവുന്നു

ആര്യയുടെ മരണം പോലീസ് വല്ലുവിളിയാവുന്നു

ആര്യ സുരേഷിന്റെ മരമത്തോടെ അന്വേഷണ സംഘം മരണകാരണം എങ്ങനെ കണ്ടെത്തും എന്ന വെല്ലുവിളിയീലാണ്. ആര്യയില്‍ നിന്ന് മൊഴിയെക്കാനാവും എന്ന പ്രതീക്ഷയിലായിരുന്നു പോലീസ് ഇതുവരെ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+