ത്രിപുരയിലെ അക്രമങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് എങ്ങും എൽഡിഎഫ് പ്രകടനവും പൊതുയോഗവും

  • Posted By: sreejith kk
Subscribe to Oneindia Malayalam

വടകര: ത്രിപുരയിലെ അക്രമങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് എങ്ങും എൽഡിഎഫ് പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. അധികാരത്തിലെത്തിയ ബിജെപി, അധികാരത്തിന്‍റെപിന്‍ബലത്തില്‍ ഇടതു മുന്നണി പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും
നേരെ നടത്തുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ന്‍റെ
നേതൃത്വത്തില്‍ നിയോജകര മണ്ഡലം കേന്ദ്രങ്ങളിൽ പ്രതിഷേ‌ധ പരിപാടികൾ നടത്തിയത് വടകരയിൽ ബഹുജ പ്രകടനവും 1 പൊതുയോഗവും നടത്തി.

ldf

പൊതുയോഗം സിപിഎംജില്ലാ സിക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സിപിഐമണ്ഡലം സിക്രട്ടറി ആര്‍ സത്യന്‍ യോഗത്തില്‍ അധ്യക്ഷത
വഹിച്ചു. പി സത്യനാഥന്‍, പി സോമശേഖരന്‍, കെ പ്രകാശന്‍, സി.പി.എം ഏരിയസിക്രട്ടരി ടി.പി.ഗോപാലന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ബസ്സ്റ്റാന്റില്‍ നിന്നാരംഭിച്ച പ്രകടനത്തിന് പി.സജീവ്‌ കുമാര്‍,സി ഭാസ്കരന്‍ മാസ്റ്റര്‍, ടിപി ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.ത്രിപുരയിലെ സംഘപരിവാർ ഭീകരതക്കെതിരെ കല്ലാച്ചിയിൽ എൽ ഡി എഫ് നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. സി. പി ഐ എം ഏരിയാ സെക്രട്ടറി പി.പി ചാത്തു ഉദ്ഘാടനം ചെയ്തു ടി.കെ രാജൻ മാസ്റ്റർ, അദ്ധJക്ഷത വഹിച്ചു. പി. ഗവാസ്, കരിമ്പിൽ ദിവാകരൻ സി.ദിവാകരൻ, എന്നിവര സംസാരിച്ചു .പി.കെ.ബാലൻ മാസ്റ്റർ സ്വാഗതം പറഞ്ഞു .

ത്രിപുരയിലെ സംഘപരിവാർ ഭീകരതക്കെതിരെ കല്ലാച്ചിയിൽ എൽ ഡി എഫ് നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. സി. പി ഐ എം ഏരിയാ സെക്രട്ടറി പി.പി ചാത്തു ഉദ്ഘാടനം ചെയ്തു ടി.കെ രാജൻ മാസ്റ്റർ, അദ്ധJക്ഷത വഹിച്ചു. പി. ഗവാസ്, കരിമ്പിൽ ദിവാകരൻ സി.ദിവാകരൻ, എന്നിവര സംസാരിച്ചു .പി.കെ.ബാലൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.

ഉപയോഗിച്ച് കളഞ്ഞാല്‍ വിത്ത് മുളക്കുന്ന പേനക്ക് ആവശ്യക്കാരേറുന്നു

അച്ഛാദിന്നിൽ ഇരയായത് ആയിരത്തിലധികം മുസ്‌ലീങ്ങൾ.. ബീഫിൽ അടിച്ചുകൊന്ന 54ൽ 40ഉം മുസ്‌ലീങ്ങൾ!!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
ldf protest against tripura violence

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്