ആംബുലൻസ് തട്ടി ചികിത്സയിലായിരുന്ന മധ്യ വയസ്കൻ മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

വടകര:ദേശീയപാതയിലെ കേളുബസാറിൽ ആംബുലൻസ് തട്ടി ചികിത്സയിലായിരുന്ന മധ്യ വയസ്കൻ മരിച്ചു.കണ്ണൂക്കരയിലെ മാടത്തും താഴ കുനി പവിത്രനാണ്( 62 ) മരിച്ചത്.ഇക്കഴിഞ്ഞ 3ന് കാലത്ത് 6 മണിക്ക് തലശ്ശേരി ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ആശുപത്രിയുടെ ആംബുലൻസാണ് തട്ടിയത്.

അപകടത്തിൽ പരുക്കേറ്റ പവിത്രൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെ യാണ് മരണം.

ambulance

ചോമ്പാൽ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം വീട്ട് വളപ്പിൽ സംസ്കരിച്ചു.ഭാര്യ:റഷീല, മക്കൾ: വിനിഷ , ചിഞ്ചു ( പാക്കയിൽ )

മരുമക്കൾ: വികേഷ്, വിജീഷ് ( പാക്കയിൽ ).

സഹോദരങ്ങൾ:- തങ്ക, രവി

ജില്ലയിലെ മൂന്നു താലൂക്കുകളിലെ റേഷന്‍കടകളില്‍ വിജിലന്‍സ് പരിശോധന

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Man died in accident

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്