ബിജെപി സർക്കാർ രാജ്യത്തെ അരാജകത്ത്വത്തിലേക്ക് എത്തിച്ചിരിക്കുകയാണെന്ന് എംഎം ഹസ്സന്‍

  • Posted By:
Subscribe to Oneindia Malayalam

കുറ്റ്യാടി: കോൺഗ്രസ് ഭരണകാലത്ത് മൻമോഹൻ സിംഗ് നടപ്പിലാക്കിയ പദ്ധതികൾ പര്യാതമല്ലെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന ബി.ജെ പി.സർക്കാർ രാജ്യത്തെ അരാജകത്ത്വത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. നോട്ടു നിരോധനം ഇന്ത്യയിലെ സാധാരക്കാർക്കും കച്ചവടക്കാർക്കും ഏറെ പ്രയാസങ്ങൾ സ്ഷ്ടി ച്ചിരിക്കയാണ്. നമ്മുടെ നാട്ടിന്റെ സമ്പദ് വ്യവസ്ഥയെ താറുമാറാക്കിയിരിക്കയാണ്. വെള്ളക്കാരന്റെ ഭരണ രീതിയായ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രമാണ് മോഡി സർക്കാർ സ്വീകരിച്ചിരിക്കുന്നത് .

സംസ്ഥാന സർക്കാറിന്റെ ഏക ആശ്രയം മദ്യലോബികൾ മാത്രമാണ് എൽ ഡി.എഫ് ഭരണകാലത്ത് ക്രമസമാധാനില പൂർണ്ണമായും തകർന്നിരിക്കയാണ്. മുഖ്യമന്തിക്ക് ദുരിതബാധിത പ്രദേശങ്ങളിൽ സന്ദർശിക്കാൻ പോലും പറ്റാത്ത സ്ഥിതിതാണെന്നും കെ.പി.സി.സി.പ്രസിഡണ്ട് എം.എം ഹസ്സൻ കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു കൊണ്ടു പറഞ്ഞു.

mmhassan

മരക്കാട്ടേരി ദാമോധരൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി.ജന: സിക്രട്ടറി എൻ.സുബ്രമണ്യൻ, വി.എം ചന്ദ്രൻഐ.മൂസ, കെ.രാമചന്ദ്രൻ മാസ്റ്റർ, കെ.ടി ജയിംസ്, പ്രമോദ് കക്കട്ടിൽ, മoത്തിൽ ശ്രീധരൻ, കാവിൽ രാധാകൃഷ്ണൻ ,ശ്രീജേഷ് ഊരത്ത് 'അമ്മാരപ്പള്ളി കുഞ്ഞി ശങ്കരൻ ,പടയൻ കുഞ്ഞമ്മ ദ്, എൻ.വി അബ്ദുള്ള ആവോലം രാധാകൃഷ്ണൻ ,തേറത്ത് കുഞ്ഞികൃഷ്ണൻ, ഇ.ആനന്ദ്, പി.പി അശോകൻ, വി.പി.മൂസ, കെ.കെ അബ്ദുള്ള, സി.സി. സൂപ്പി എന്നിവർ സംസാരിച്ചു.

വളര്‍ത്തുനായ കുരച്ചില്ല, കമ്മലെടുക്കാന്‍ മറന്നു; ജലജ വധക്കേസിന്റെ ചുരുളഴിഞ്ഞത് ഇങ്ങനെ...

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
MM Hassan about BJP

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്